ജാഗ്വര്‍ എക്‌സ്‌ജെ പരസ്യത്തില്‍ കരീന

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ നിര്‍മാതാവ് ജാഗ്വര്‍ ലാന്‍ഡ് റോവര്‍, തങ്ങളുടെ പുതിയ പരസ്യത്തില്‍ ബോളിവുഡ് താരം കരീന കപൂറിനെ അഭിനയിപ്പിച്ചു. ബെന്‍ കിങ്‌സ്‌ലി, ലാന ഡെല്‍ റേ, ബെനഡിക്ട് കുമ്പര്‍ബാഷ്, ജോസ് മൗറിനോ, ഡേവിഡ് ബെക്കാം തുടങ്ങിയവരാണ് മുന്‍കാലങ്ങളില്‍ ജാഗ്വറിന്റെ പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നതെന്നറിയുക.

ജാഗ്വര്‍ എക്‌സ്‌ജെ മോഡല്‍ പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് നേരത്തെ ചെയ്തുവന്നിരുന്നത്. കഴിഞ്ഞമാസം മുതല്‍ ഈ വാഹനം ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യാന്‍ തുടങ്ങി. ഇപ്പോഴത്തെ വില 92.10 ലക്ഷം രൂപ. കരീന അഭിനയിച്ച വീഡിയോ കാണുക.

Post by Jaguar India.

More from DriveSpark

Article Published On: Wednesday, June 25, 2014, 16:46 [IST]
English summary
Jaguar India launched a new TV advertisement for XJ luxury sedan today, featuring Kareena Kapoor.
കൂടുതല്‍... #jaguar #fb video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X