കൊളോണിയല്‍ കത്രീനയുടെ ജര്‍മന്‍ സൗഹൃദം

By Santheep

കത്രിന കൈഫിന്റെ സൗന്ദര്യം നമ്മുടെ ഹൃദയങ്ങളെ പിടിച്ചുലച്ചുവെങ്കില്‍ അതിന്റെ കാരണം തിരയേണ്ടത് നമ്മുടെ കൊളോണിയല്‍ ഭൂതകാലത്തിലാണ്. തവിട്ടിന്റെയും വെളുപ്പിന്റെയും ഈ കൊളോണിയല്‍ സങ്കരസൊന്ദര്യം ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നവരിലൊരാളാണ്. കശ്മീരുകാരനായ മുഹമ്മദ് കൈഫിനും ഇംഗ്ലീഷ് മദാമ്മയായ സൂസേനിന്റെയും മകളാണ് കത്രീന.

ഈ ബ്രിട്ടീഷ്-ഇന്ത്യന്‍ സുന്ദരി ജര്‍മന്‍ കാറുകളോട് അതിയായ താല്‍പര്യമുള്ള കൂട്ടത്തിലാണ്. കുറച്ചുകാലം മുമ്പ് ഒരു ഓഡി ക്യു7 എസ്‌യുവി അവര്‍ സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഈയിടെ ഒരു പാര്‍ട്ടിയിലേക്ക് തന്റെ ഓഡി ക്യു7 യൂട്ടിലിറ്റിയിലേറി ആ സ്വപ്‌നസുന്ദരി വന്നുകയറി....

കത്രീന മദാമ്മയുടെ ജർമൻ കാർ

എക്‌സ്‌ഷോറൂം നിരക്കുകള്‍ പ്രകാരം 59.69 ലക്ഷം രൂപയിലാണ് കത്രീനയുടെ ഓഡി ക്യു7 യൂട്ടിലിറ്റിയുടെ വില തുടങ്ങുന്നത്. അവസാനിക്കുന്നത് 80.7 ലക്ഷം രൂപയിലും.

കത്രീന മദാമ്മയുടെ ജർമൻ കാർ

നാല് ഡീസല്‍ മോഡലുകളും ഒരു പെട്രോള്‍ മോഡലുമടങ്ങുന്നതാണ് ഓഡി ക്യു7 നിര.

കത്രീന മദാമ്മയുടെ ജർമൻ കാർ

എല്ലാ മോഡലുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചാണെത്തുന്നത്.

കത്രീന മദാമ്മയുടെ ജർമൻ കാർ

രണ്ട് ഡീസല്‍ എന്‍ജിന്‍ പതിപ്പുകള്‍ ക്യു7 എസ്‌യുവിക്കുണ്ട്. 2967 സിസി ശേഷിയുള്ള പതിപ്പുകളും 4134 സിസി ശേഷിയുള്ള പതിപ്പും.

കത്രീന മദാമ്മയുടെ ജർമൻ കാർ

3 ലിറ്ററിന്റെ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച മൂന്ന് പതിപ്പുകളുണ്ട്. ഇവ ലിറ്ററിന് 12.62 കിലോമീറ്റര്‍ മൈലേജാണ് പകരുന്നത്.

കത്രീന മദാമ്മയുടെ ജർമൻ കാർ

4.1 ലിറ്ററിന്റെ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച ഒരേയൊരു പതിപ്പാണ് നിരത്തിലിറങ്ങുന്നത്. ലിറ്ററിന് 10.1 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ഈ എന്‍ജിന് സാധിക്കും.

കത്രീന മദാമ്മയുടെ ജർമൻ കാർ

2967 സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ പതിപ്പാണ് മറ്റൊന്ന്. ഈ എന്‍ജിന്‍ ഘടിപ്പിച്ച് ഒരേയൊരു വേരിയന്റ് മാത്രമേ നിരത്തിലിറങ്ങുന്നുള്ളൂ. ലിറ്ററിന് 8.8 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്.

കത്രീന മദാമ്മയുടെ ജർമൻ കാർ

അഞ്ച് നിറങ്ങളില്‍ ഓഡി ക്യു7 യൂട്ടിലിറ്റി വിപണിയില്‍ ലഭിക്കും. അറ്റ്‌ലാന്റിക് ബ്ലൂ, ഓര്‍ക റെഡ്, ടീക്ക് ബ്രൗണ്‍ മെറ്റാലിക്, ഗ്രാഫൈറ്റ് ഗ്രേ, ഐസ് സില്‍വര്‍ മെറ്റാലിക് എന്നിവ. ഇവയില്‍ ഗ്രാഫൈറ്റ് േ്രഗ നിറത്തിലുള്ള മോഡലാണ് കത്രീന കൈഫ് സ്വന്തമാക്കിയത്.

More from DriveSpark

Article Published On: Friday, April 4, 2014, 10:04 [IST]
English summary
Katrina Kaif with Her Audi Q7 SUV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X