വൈറ്റ് എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച എംപിവി ഏതെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ള ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ടൊയോട്ടയുടെ ഇന്നോവ തന്നെയാണ്. വാഹനം നല്‍കുന്ന യാത്ര സുഖം ഒന്നു വേറെ തന്നെയാണ്.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

ടൊയോട്ടയുടെ മറ്റ് ഏത് മോഡലുകള്‍ എടുത്താലും ഇത്രയും യാത്ര സുഖം തരുന്ന ഒരു മോഡല്‍ ഉണ്ടാകുമോ എന്ന് അറിയില്ല. രണ്ടാം നിരയിലെ യാത്ര സുഖം എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്. ഇത്രയും യാത്ര സുഖം നല്‍കുന്നതുകൊണ്ട് തന്നെ മിക്ക ആളുകളുടെയും ഇഷ്ടവാഹനം കൂടിയാണിത്.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

കേരളത്തിലെ മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും ഔദ്യോഗിക വാഹനം ഏതെന്ന് നോക്കിയാല്‍ അത് ടൊയോട്ട ഇന്നോവ ക്രിസ്റ്റ തന്നെയെന്ന് കാണാന്‍ സാധിക്കും. മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങളിലും ഇന്നോവ ക്രിസ്റ്റ ഇടംപിടിച്ചിട്ടുണ്ട്.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

ഇപ്പോള്‍ ഇന്നോവ ക്രിസ്റ്റ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. സംഭവം എന്താണെന്നല്ല!. നേരത്തെ ക്രിസ്റ്റയുടെ വെള്ള നിറത്തിലുള്ള മോഡലായിരുന്നു മുഖ്യമന്ത്രിയുടെ അകമ്പടി വാഹമെങ്കില്‍ ഇത്തവണ അത് മാറ്റനൊരുങ്ങുകയാണ്. പകരം ബ്ലാക്ക് നിറത്തിലുള്ള ക്രിസ്റ്റയുടെ മോഡലുകള്‍ ഈ നിരയില്‍ എത്തിക്കാനാണ് പദ്ധതി.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റാണ് കളര്‍ മാറ്റം സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ബ്ലാക്ക് നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ ഈ നിരയിലേക്ക് എത്തിയിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നാല് വാഹനങ്ങളാണ് ഇതിനായി വാങ്ങിയിരിക്കുന്നത്.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

കാലപ്പഴക്കം മൂലം മുഖ്യമന്ത്രിയുടെ വാഹനങ്ങള്‍ക്ക് കാര്യക്ഷമത കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വാഹനം മാറ്റുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനവും വാങ്ങുന്നതിനായി പ്രത്യേകം ഫണ്ട് അനുവദിച്ചിരുന്നു. ഏകദേശം 62.46 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

സെപ്റ്റംബര്‍ മാസത്തില്‍ ഇത് സംബന്ധിച്ച് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആദ്യഘട്ടത്തില്‍ മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ അത് മാറ്റി ഇത്തവണം നാല് ക്രിസ്റ്റ മോഡലുകളാണ് വാങ്ങിയിരിക്കുന്നത്.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

പുതിയ വാഹനം എത്തിയതോടെ പഴയ രണ്ട് വാഹനങ്ങള്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളില്‍ നിന്ന് നീക്കം ചെയ്യും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞ വാഹനങ്ങള്‍ നീക്കി പകരം പുതുതായി വാങ്ങിയ രണ്ടെണ്ണം നല്‍കാനാണ് പോലീസ് ഒരുങ്ങുന്നത്.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

നാല് വര്‍ഷം പഴക്കമുള്ള വാഹനങ്ങളാണ് നീക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുരക്ഷിത യാത്രകള്‍ക്കായി പഴയ വാഹനം മാറ്റി പുതിയ മെര്‍സിഡീസ് ബെന്‍സ് മേബാക് S650 ഗാര്‍ഡ് എത്തിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞത്.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒട്ടും മോശമല്ലാത്ത ഇന്നോവ ക്രിസ്റ്റ മുഖ്യമന്ത്രിക്കും വാഹവ്യൂഹത്തിനും ഒപ്പം ഇടംപിടിക്കുന്ന വാര്‍ത്തകളും പുറത്തുവരുന്നത്. ഒരുകാലത്ത് വിപണിയില്‍ തരംഗമായിരുന്ന ക്വാളീസ് നിരത്തൊഴിഞ്ഞതോടെ 2005-ലാണ് ഇന്നോവയുടെ അരങ്ങേറ്റം.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

പത്ത് വര്‍ഷത്തിനുശേഷം 2016-ലാണ് ഇന്നോവ ക്രിസ്റ്റ എത്തുന്നത്. പിന്നാലെ ഡിസൈനിലും, സുരക്ഷയിലും, ഫീച്ചറുകളിലും അടിമുടി മാറ്റങ്ങളുമായി മാറ്റങ്ങളു ഇന്നോവ ക്രിസ്റ്റയും എത്തി. 2020-ല്‍ ഈ വാഹനത്തിന് ചെറിയ നവീകരണവും കമ്പനി കൊണ്ടുവന്നു.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് മൂന്ന് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു: GX, VX, ZX, നിലവില്‍ 16.11 ലക്ഷം മുതല്‍ 24.59 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്‌ഷോറൂം വില. എന്നാല്‍ വൈകാതെ തന്നെ വാനഹത്തിന്റെ വില വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

2021 ഇന്നോവ ക്രിസ്റ്റയ്ക്ക് ഇപ്പോള്‍ അല്‍പ്പം വലിയ ഫ്രണ്ട് ഗ്രില്ലുള്ള ഒരു പുതിയ ഫ്രണ്ട് ഫാസിയ ലഭിക്കുന്നു. ഇതില്‍ വലിയ ഗ്രില്‍, അഗ്രസീവ് ഡിസൈനുള്ള പുതിയ ഫ്രണ്ട് ബമ്പര്‍, പുതിയ അലോയ് വീല്‍ ഡിസൈന്‍ എന്നിവ ഉള്‍പ്പെടുന്നു.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

വാഹനത്തിന്റെ അകത്തളത്തില്‍, പുതിയ ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം പുതിയ 'സ്മാര്‍ട്ട് പ്ലേകാസ്റ്റ്' സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന അപ്ഡേറ്റ് ചെയ്ത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിക്കുന്നു.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

ടോപ്പ്-സ്‌പെക്ക് ZX ട്രിം ഇപ്പോള്‍ ഒരു പുതിയ ടാന്‍ നിറമുള്ള അപ്‌ഹോള്‍സ്റ്ററിയും അവതരിപ്പിക്കുന്നു, ഇത് ക്യാബിന് കൂടുതല്‍ പ്രീമിയം രൂപവും ഭാവവും നല്‍കുന്നു. 2021 ഇന്നോവ ക്രിസ്റ്റയുടെ എഞ്ചിന്‍ മാറ്റമില്ലാതെ തുടരുന്നു. എംപിവി നിലവില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്: 2.7 ലിറ്റര്‍ പെട്രോള്‍, 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍.

വൈറ്റ എന്ന കീഴ്‌വഴക്കം മാറുന്നു; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഇനി ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ

പെട്രോള്‍ എഞ്ചിന്‍ പരമാവധി 164 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. 2.4 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 148 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Kerala cm pinarayi vijayan escort vehicle changed changed white to black toyota innova crysta
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X