India
YouTube

ഈ അഞ്ച് ഫീച്ചേഴ്സിൽ Kia Sonet Hyundai Venue -നെക്കാൾ ഒരു പടി മുന്നിൽ

വെന്യുവും സോനെറ്റും സബ്-4m എസ്‌യുവി വിഭാഗത്തിലെ രണ്ട് പ്രധാന മോഡലുകളാണ്. രണ്ട് മോഡലുകൾക്കും നിരവധി സാമ്യതകളുണ്ട്, എന്നാൽ വാങ്ങുന്നവരെ ആകർഷിക്കുന്നതിനായി രണ്ട് വാഹനങ്ങളിലും ചില വ്യത്യസ്ത ഫീചേഴ്സ് നൽകിയിട്ടുണ്ട്.

ഈ ആഞ്ച് ഫീച്ചേഴ്സിൽ Kia Sonet Hyundai Venue -നെക്കാൾ ഒരു പടി മുന്നിൽ

2019 ആരംഭിച്ചപ്പോൾ, വയർലെസ് ഫോൺ ചാർജിംഗ്, കണക്റ്റഡ് കാർ ടെക്, എയർ പ്യൂരിഫയർ എന്നിവയുൾപ്പെടെ ഒന്നിലധികം സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ ഉള്ളതിനാൽ വെന്യു ഏറ്റവും നന്നായി സജ്ജീകരിച്ച ഓഫറുകളിൽ ഒന്നായിരുന്നു.

ഈ ആഞ്ച് ഫീച്ചേഴ്സിൽ Kia Sonet Hyundai Venue -നെക്കാൾ ഒരു പടി മുന്നിൽ

2022-ലേക്ക് എത്തിയപ്പോൾ ഹ്യൂണ്ടായ് എസ്‌യുവിക്ക് അതിന്റെ ആദ്യത്തെ മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിച്ചു. വാഹനത്തിൻ്റെ ഫീച്ചേഴ്സ് പട്ടിക മെച്ചപ്പെട്ടെങ്കിലും, 2020-ൽ ഇറങ്ങിയ സഹോദര വാഹനമായ കിയയിൽ ഇതിനകം ലഭ്യമായതിനാൽ, നമ്മൾ പ്രതീക്ഷിക്കാത്ത ചില ഒഴിവാക്കലുകൾ ഉണ്ടായിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഈ ആഞ്ച് ഫീച്ചേഴ്സിൽ Kia Sonet Hyundai Venue -നെക്കാൾ ഒരു പടി മുന്നിൽ

ഡീസൽ-ഓട്ടോമാറ്റിക് കോംബോ

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത വെന്യുവിൽ ഏറ്റവും പ്രതീക്ഷിച്ച മാറ്റം അതിന്റെ സഹോദരവാഹനമായ കിയയിൽ കാണുന്നത് പോലെ ഒരു ഡീസൽ-ഓട്ടോമാറ്റിക് കോംബോയുടെ ആയിരുന്നു.

ഈ ആഞ്ച് ഫീച്ചേഴ്സിൽ Kia Sonet Hyundai Venue -നെക്കാൾ ഒരു പടി മുന്നിൽ

പുതിയ വെന്യുവിൽ ഇത് നൽകേണ്ടതില്ലെന്ന ഹ്യുണ്ടായിയുടെ തീരുമാനത്തിലൂടെ, ഡീസൽ-ഓട്ടോമാറ്റിക് ഓപ്ഷൻ ലഭിക്കുന്ന ഇന്ത്യയിലെ ഏക സബ്-കോംപാക്റ്റ് എസ്‌യുവിയായി സോനെറ്റ് മാറി. HTX, GTX+ രണ്ട് വേരിയന്റുകളിൽ മാത്രമാണ് കിയ ഈ ഫീച്ചർ നൽകുന്നത്.

ഈ ആഞ്ച് ഫീച്ചേഴ്സിൽ Kia Sonet Hyundai Venue -നെക്കാൾ ഒരു പടി മുന്നിൽ

എയർബാഗുകൾ

വെന്യൂവിൻ്റെ സഹോദര വാഹനമായ കിയയെപ്പോലെ സുരക്ഷയുടെ കാര്യത്തിൽ ഹ്യുണ്ടായി അൽപ്പം മികച്ചതാക്കാമായിരുന്നു. ഏപ്രിലിലെ MY22 അപ്‌ഡേറ്റിന് ശേഷം, സോനെറ്റ് സ്റ്റാൻഡേർഡ് സേഫ്റ്റി കിറ്റ് മുമ്പത്തേക്കാൾ വളരെ മികച്ചതാണ്, ഇപ്പോൾ നാല് എയർബാഗുകൾ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്റർ എന്നിവ നൽകുന്നുണ്ട്. വെന്യുവിന് ആറ് എയർബാഗുകൾ ലഭിക്കുന്നുണ്ടെങ്കിലും, ടോപ്പ്-സ്പെക്ക് SX(O) ട്രിമ്മിൽ മാത്രമാണ്.

ഈ ആഞ്ച് ഫീച്ചേഴ്സിൽ Kia Sonet Hyundai Venue -നെക്കാൾ ഒരു പടി മുന്നിൽ

Ventilated ഫ്രണ്ട് സീറ്റുകൾ

ഫെയ്‌സ്‌ലിഫ്റ്റ് വെന്യുവിൽ കമ്പനി നൽകുമെന്ന് കാത്തിരുന്ന ഫീച്ചറാണ് വാഗ്ദാനം വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ. നമ്മുടെ രാജ്യത്തെ ഉഷ്ണമേഖലാ കാലാവസ്ഥ കണക്കിലെടുത്ത് ഏറ്റവും ആവശ്യമുള്ള ഫീച്ചറുകളിൽ ഒന്നാണ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഈ സൗകര്യം ലഭിക്കുന്ന സബ്-4 മീറ്റർ സ്‌പെയ്‌സിലെ ആദ്യത്തെ എസ്‌യുവിയും കിയ സോനെറ്റാണ്. കിയ സോനെറ്റിന്റെ ടോപ്പ് മോഡലുകളായ HTX+, GTX+ ട്രിമ്മുകളിലാണ് ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നത്.

ഈ ആഞ്ച് ഫീച്ചേഴ്സിൽ Kia Sonet Hyundai Venue -നെക്കാൾ ഒരു പടി മുന്നിൽ

ബോസ് സൗണ്ട് സിസ്റ്റം

എൽഇഡി മൂഡ് ലൈറ്റുകളുള്ള പ്രീമിയം ബോസ് 7-സ്പീക്കർ സൗണ്ട് സിസ്റ്റമാണ് സോനെറ്റിന് തൻ്റെ സഹോദരവാഹനത്തെ മറികടക്കാനുള്ള മറ്റൊരു കാരണം. ഇത് HTX+, GTX+ ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ. 6-സ്പീക്കർ സജ്ജീകരണത്തോടെ (നാല് സ്പീക്കറുകളും രണ്ട് ട്വീറ്ററുകളും) ഹ്യൂണ്ടായ് വെന്യു നൽകുന്നത്.

ഈ ആഞ്ച് ഫീച്ചേഴ്സിൽ Kia Sonet Hyundai Venue -നെക്കാൾ ഒരു പടി മുന്നിൽ

കൂടുതൽ കളർ ഓപ്ഷനുകൾ

പുതുക്കിയ ഹ്യൂണ്ടായ് വെന്യു ഇപ്പോൾ ആറ് മോണോടോൺ ഷേഡുകളിൽ ലഭ്യമാണ്: സിൽവർ, ഗ്രേ, ബ്ലൂ, റെഡ്, വൈറ്റ്, ബ്ലാക്ക്. ബ്ലാക്ക് റൂഫ് ഡ്യുവൽ ടോൺ ഷേഡുള്ള റെഡ് ഓപ്ഷനുമുണ്ട്.

ഈ ആഞ്ച് ഫീച്ചേഴ്സിൽ Kia Sonet Hyundai Venue -നെക്കാൾ ഒരു പടി മുന്നിൽ

മറുവശത്ത്, കിയ സോനെറ്റ് ഏഴ് സിംഗിൾ-ടോൺ നിറങ്ങളിൽ വാഗ്ദാനം ചെയ്യുന്നു: വൈറ്റ് (മെറ്റാലിക് അല്ലാത്തത്), വൈറ്റ് (മെറ്റാലിക്), സിൽവർ, ബ്ലൂ, റെഡ്, ബ്ലാക്ക്, ഗ്രേ. അതോടൊപ്പം തന്നെ രണ്ട് ഡ്യുവൽ-ടോൺ ഓപ്ഷനുകളിലും ലഭ്യമാണ്: ബ്ലാക്ക് റൂഫ് ഡ്യുവൽ ടോൺ ഷേഡുള്ള ചുവപ്പ്, ബ്ലാക്ക് റൂഫ് ഡ്യുവൽ ടോൺ ഷേഡുള്ള വെള്ള (HTX+, GTX+ ട്രിമ്മുകളിൽ മാത്രം).

Most Read Articles

Malayalam
English summary
Kia sonet is one step ahead of the hyundai venue in these five features
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X