തൃശ്ശൂര്‍: എട്ടുവയസ്സുകാരന്‍ ഫെരാരിയോട്ടുന്നു!

By Santheep

Update
2015-02-18

നിഷാം എന്നു പേരായ നരാധമന്‍ വാര്‍ത്തകളില്‍ വീണ്ടും നിറയുന്നു. ഇയാള്‍ നേരത്തെ സൃഷ്ടിച്ച വാര്‍ത്തകളിലൊന്നാണ് താഴെ.

Friday, April 12, 2013

പണവും വകതിരിവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല എന്ന് നമുക്കറിയാം. ഇതിന് നിരവധി തെളിവുകള്‍ ഹാജരാക്കാന്‍ നമുക്ക് കഴിഞ്ഞേക്കും. എന്നാല്‍, ഡ്രൈവ്‍സ്പാര്‍ക്കിന് ഇത്തവണ ലഭിച്ചിരിക്കുന്നത് വീഡിയോ തെളിവാണ്. അതും കേരളത്തില്‍ നടന്നത്.

വീഡിയോയില്‍ കാണുന്നത് പ്രകാരം നിഷ്കളങ്കനായ, എട്ടുവയസ്സിന് മീതെ പ്രായമില്ലാത്ത ഒരു കുട്ടി, ഒരു ഫെരാരി എഫ് 430 സൂപ്പര്‍ കാര്‍ ഓടിക്കുന്നതാണ്. ചിലര്‍ മൊബൈലിലും മറ്റുമായി അത് കാമറയിലാക്കിക്കൊണ്ടിരിക്കുന്നു. ഈ സൂപ്പര്‍ കാറിന്‍റെ കുതിരശക്തിയും ചക്രവീര്യവും അറിയുന്നവര്‍ തീര്‍ച്ചയായും ആ കുട്ടിക്കൊപ്പം മുതിര്‍ന്ന ഒരാളെ പ്രതീക്ഷിക്കും. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, സഹയാത്രികന് കാഴ്ചയില്‍, വണ്ടിയോടിക്കുന്ന കുട്ടിയെക്കാള്‍ പ്രായക്കുറവാണുള്ളത്.

കാറിന്‍റെ ബ്രേക് പെഡലിലേക്ക് കാലെത്തിക്കണമെങ്കില്‍ ഈ കുട്ടിക്ക് ശരീരം മുഴുനായി സ്റ്റീയറിംഗ് വീലിനടിയിലേക്ക് കൊണ്ടുപോകേണ്ടതായി വരും. സംഭവം നടക്കുന്നത് തൃശ്ശൂരിലാണെന്നാണ് യൂറ്റൂബില്‍ കാണുന്നത്. വണ്ടിയോടിക്കുന്നത് പൊതു റോഡിലല്ല എന്നും വ്യക്തമാണ്. ഇതെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?

തൃശ്ശൂരിലെ കൊച്ച് ഫെരാരിയോട്ടുമ്പോള്‍

തൃശ്ശൂരിലെ കൊച്ച് ഫെരാരിയോട്ടുമ്പോള്‍

തൃശ്ശൂരിലെ കൊച്ച് ഫെരാരിയോട്ടുമ്പോള്‍

തൃശ്ശൂരിലെ കൊച്ച് ഫെരാരിയോട്ടുമ്പോള്‍

തൃശ്ശൂരിലെ കൊച്ച് ഫെരാരിയോട്ടുമ്പോള്‍

തൃശ്ശൂരിലെ കൊച്ച് ഫെരാരിയോട്ടുമ്പോള്‍

തൃശ്ശൂരിലെ കൊച്ച് ഫെരാരിയോട്ടുമ്പോള്‍

തൃശ്ശൂരിലെ കൊച്ച് ഫെരാരിയോട്ടുമ്പോള്‍

തൃശ്ശൂരിലെ കൊച്ച് ഫെരാരിയോട്ടുമ്പോള്‍

More from DriveSpark

Article Published On: Friday, April 12, 2013, 15:50 [IST]
English summary
This video comes to us from Kerala. We see a Ferrari F430 supercar approaching and behind the wheels is a kid who does not look like he could be older than 8 years.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X