ടീച്ചർക്ക് നഴ്സറി കുട്ടിയുടെ വക ബെൻസ് കാർ, ഭാഗ്യവതിയായ ടീച്ചർ!

Written By:

ഒരു ടീച്ചർക്ക് ഈ സമ്മാനം അല്പം കൂടി പോയോ എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാകും. ഇത്തരത്തിലുള്ള സമ്മാനം ലഭിക്കാനും അല്പമൊരു ഭാഗ്യവും വേണം. വിസമതിക്കുന്ന സമ്മാനം കിട്ടിയതിൽ ടീച്ചർ തന്നെ അതിശയിച്ച മട്ടിലാണ്.

വിമാനം തകരുന്നതിന് മുൻപായി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കുവൈറ്റിലെ നഴ്സറി സ്കൂൾ ടീച്ചർക്ക് തന്റെയൊരു വിദ്യാർത്ഥിനിയാണ് മെഴ്സിഡസ് ബെൻസ് സമ്മാനമായി നൽകിയത്. ടീച്ചറോടുള്ള നന്ദിപ്രകടനമായിട്ടാണ് ശിഷ്യയുടെ ഈ വിലപ്പിടിപ്പുള്ള സമ്മാനം.

ടീച്ചർക്ക് നഴ്സറി കുട്ടിയുടെ വക ബെൻസ് കാർ, എന്തൊരു ഭാഗ്യം!

നൂർ അലി ഫാരിസ് എന്ന അഞ്ച് വയസ്‌കാരിയാണ് കിന്റർഡാർഡൻ ഗ്രാജ്വേഷൻ പരിപാടിക്ക് ശേഷം തന്റെ പ്രിയപ്പെട്ട ടീച്ചർ നാദിയയ്ക്ക് പുതുപുത്തൻ ബെൻസ് സമ്മാനിച്ചത്.

ടീച്ചർക്ക് നഴ്സറി കുട്ടിയുടെ വക ബെൻസ് കാർ, എന്തൊരു ഭാഗ്യം!

കിന്റർഗാർഡൻ ക്ലാസിൽ നിന്ന് അടുത്ത ഗ്രേഡിലേക്ക് കടക്കാൻ ടീച്ചർ കുട്ടിയെ സഹായിച്ചതിന്റെ പേരിലാണ് ഈ വിലപ്പിടിപ്പുള്ള സമ്മാനം.

ടീച്ചർക്ക് നഴ്സറി കുട്ടിയുടെ വക ബെൻസ് കാർ, എന്തൊരു ഭാഗ്യം!

ടീച്ചർ ആയാൽ മാത്രം പോരല്ലോ, ഇത്തരത്തിലുള്ള വിലപ്പിടിപ്പുള്ള സമ്മാനം നേടാനും ഒരു യോഗം വേണം. അല്ലെ? ഒരു നഴ്സറി ടീച്ചർക്ക് സ്വപ്നം കൂടികാണാൻ പറ്റാത്ത സമ്മാനമായിരിക്കുമിത്.

ടീച്ചർക്ക് നഴ്സറി കുട്ടിയുടെ വക ബെൻസ് കാർ, എന്തൊരു ഭാഗ്യം!

കോടീശ്വരനായ നൂർ അലിയുടെ പിതാവ് ടീച്ചർക്ക് കാർ സമ്മാനിക്കണമെന്നുള്ള മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കത്തതിലൂടെ ടീച്ചറുടെ ഭാഗ്യവും തെളിഞ്ഞു.

ടീച്ചർക്ക് നഴ്സറി കുട്ടിയുടെ വക ബെൻസ് കാർ, എന്തൊരു ഭാഗ്യം!

സമ്മാനമായി നൽകിയ കാറിന് മുകളിൽ ഗ്രാജ്വേഷൻ വേഷത്തിലിരിക്കുന്ന നൂറിന്റെ ഫോട്ടോ പത്രങ്ങളിലെല്ലാം അടിച്ചു വന്നിരുന്നു.

ടീച്ചർക്ക് നഴ്സറി കുട്ടിയുടെ വക ബെൻസ് കാർ, എന്തൊരു ഭാഗ്യം!

എന്നാൽ പബ്ലിസിറ്റി ആഗ്രഹിക്കാത്ത പിതാവ് തന്റെ പേരുപോലും അച്ചടിച്ചുവരുന്നതിൽ താല്പര്യം കാണിച്ചില്ല.

ടീച്ചർക്ക് നഴ്സറി കുട്ടിയുടെ വക ബെൻസ് കാർ, എന്തൊരു ഭാഗ്യം!

കാറിന്റെ വിന്റ് സ്ക്രീനിൽ എന്റെ പ്രിയപ്പെട്ട ടീച്ചർ നാദിയയ്ക്ക് എന്നുകൂടി അറബി ഭാഷയിൽ അച്ചടിച്ച് വച്ചിരിക്കുന്നതായി കാണാം.

കൂടുതൽ വായിക്കൂ

കുർദുകൾ തുർക്കിഷ് ഹെലികോപ്ടർ തകർക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

കൂടുതൽ വായിക്കൂ

'13' നമ്പർ കാർ ഇടത് സർക്കാർ ഒഴിവാക്കി; പിന്നിൽ അന്ധവിശ്വാസം

കൂടുതല്‍... #കാർ #car
English summary
Thinking What To Gift Your Teacher? How About A Mercedes-Benz?
Story first published: Tuesday, June 7, 2016, 10:34 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark