അടിക്കുമ്പോള്‍ കാരണം പറഞ്ഞിട്ട് അടിക്കാത്തതെന്ത്?

Written By:

അടിക്കുമ്പോള്‍ കാരണം പറയുക എന്ന ജനാധിപത്യമര്യാദ മിക്കയാളുകള്‍ക്കുമില്ല. അടി കൊള്ളുമ്പോള്‍ കാരണമെന്തെന്ന് അറിയാന്‍ നമുക്കാഗ്രഹമുണ്ടാകുമെങ്കിലും അതിനെ നിയമപരമായി സ്ഥാപിക്കാന്‍ നമുക്ക് കഴിയില്ല. അതൊരു മൗലികാവകാശമല്ല.

ഇവിടെ ഒരു വെള്ള ഷെവര്‍ലെ ക്രൂസിനെ പിന്തുടര്‍ന്നു പിടിക്കുകയാണ് ഒരു ചുവന്ന മസ്ദ സെഡാന്‍. ട്രാഫിക്കില്‍ വെച്ച് മസ്ദ, ക്രൂസിനെ പിടിക്കുന്നു. മസ്ദയില്‍ നിന്ന് ഒരു സ്ത്രീ ഇറങ്ങിച്ചെന്ന് ക്രൂസിന്റെ ഡ്രൈവറെ ടമാര്‍ പടാര്‍ അടിക്കുന്നു. എന്താണ് കാരണമെന്ന് നമ്മളറിയുന്നില്ല. ട്രാഫിക് ലൈറ്റ് തെളിഞ്ഞപ്പോള്‍ സ്ത്രീ അടി നിറുത്തി കാറില്‍ ചെന്ന് കേറുന്നു. ക്രൂസ് ശരവേഗത്തില്‍ പായുന്നു...അടി കൊണ്ടതിന്റെ കാരണം ക്രൂസ് ഡ്രൈവർക്ക് മനസ്സിലായിട്ടുണ്ടെന്ന് കട്ടായം!!

<iframe width="600" height="450" src="//www.youtube.com/embed/eS3jpJYVdC8?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #video
English summary
In the video, however, you can notice the young lady has bandage on her nose. She still seems feisty enough to get into a fight in the middle of the road.
Story first published: Thursday, September 11, 2014, 16:11 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark