പുതിയ ആഡംബര കാര്‍ തീവണ്ടിക്ക് തിന്നാന്‍ കൊടുക്കുന്ന വിധം
ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സ് കിട്ടിയയുടനെ ഇന്‍ഫിനിറ്റ് ക്യു60 പോലൊരു ആഡംബര കാര്‍ വാങ്ങുവാന്‍ വായില്‍ ഡയമണ്ട് കരണ്ടിയുമായി ജനിച്ചവര്‍ക്കു മാത്രമേ കഴിയൂ. അതിനൊക്കെ ഒരു ഭാഗ്യം വേണം. അതുപോലെ, ആദ്യമായി വാങ്ങിയ ആഡംബരക്കാര്‍ തീവണ്ടിക്ക് തിന്നാനിട്ടു കൊടുക്കാനും വേണം ഒരു ഭാഗ്യം. ഈ രണ്ടു ഭാഗ്യവും കിട്ടിയയാളാണ് വണ്ടിയോടിക്കുന്ന പെണ്‍കുട്ടി.
ഒരു ട്രെയിനപകടത്തിന്റെ വിവിധ ആംഗിളുകളില്‍ നിന്നുള്ള കാഴ്ചയാണിത്. ഡ്രൈവ് ചെയ്തിരുന്ന പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടതായി അറിയുന്നു.
<center><iframe width="100%" height="450" src="//www.youtube.com/embed/wgckkeo-IvU" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








