ലംബോര്‍ഗിനി അവന്റഡോര്‍ കത്തിപ്പിടിച്ചു
കാറുകള്‍ കത്തിയമരുന്നത് വളരെ അപൂര്‍വമായ സംഗതിയൊന്നുമല്ല. എന്നാല്‍, ലംബോര്‍ഗി അവന്റഡോര്‍ പോലൊരു വാഹനം കത്തിപ്പിടിക്കുന്നത് കാണാനുള്ള 'ഭാഗ്യം' അത്രയെളുപ്പത്തില്‍ ലഭിക്കുന്ന ഒന്നല്ല. ഇവിടെ അത്തരമൊരു സന്ദര്‍ഭത്തെ വീഡിയോയില്‍ പിടിച്ചിട്ടിരിക്കുകയാണ്.
ഇവിടെ തീപ്പിടിത്തം നടക്കുന്നത് ഡ്രൈവറെ അറിയിക്കുന്നത് വഴിയാത്രക്കാരാണ്. കത്തിപ്പടരുന്നത് അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും സംഗതി വിജയിച്ചില്ല. അത്ഭുതപ്പെടുത്തുന്ന സംഗതി, കാറിന്റെ ഉടമ, കത്തിപ്പിടിച്ചുകൊണ്ടിരിക്കെത്തന്നെ കാറെടുത്ത് നീങ്ങുന്നതാണ്.


Click it and Unblock the Notifications








