ദുബായിൽ ഒരു വീട് വാങ്ങൂ ആഡംബര കാർ സ്വന്തമാക്കൂ

By Praseetha

ദുബായ് നിവാസികളെ നിങ്ങൾക്കൊരു സുവർണാവസരം!!! ദമാക്ക് പ്രോപ്പര്‍ട്ടിയുടെ അപ്പാർട്ട്മെന്റ് അല്ലെങ്കിൽ വില്ലകൾ വാങ്ങുന്നവർക്ക് ഇനി ലക്ഷ്വറി കാർ സ്വന്തം. ഏത് പ്രോപ്പർട്ടിയാണോ വാങ്ങുന്നത് അതിനനുസരിച്ച് ലക്ഷ്വറി കാർ അല്ലെങ്കിൽ സുപ്പർകാർ സൗജന്യമായി ലഭിക്കും.

സ്വന്തമായുളള ഒരു വീട് അത് ഏവരുടെയും സ്വപ്നമാണ്. വീടിനൊപ്പം ഒരു കാർ കൂടി സ്വന്തമാക്കാൻ കഴിഞ്ഞാലോ ജീവിതം വളരെ ധന്യം. പുതുവർഷത്തിൽ ഒരു വലിയ ഓഫറാണ് നിങ്ങളെ തേടിയെത്തിയിരിക്കുന്നത്. സമയം പാഴാക്കാത്തെ നിങ്ങളുടെ സ്വപ്ന സൗധവും ഒപ്പം ഒരു കാറും സ്വന്തമാക്കൂ.

കൂടുതൽ വിവരങ്ങൾ വരും സ്ളൈഡുകളിൽ

 ദുബായിൽ ഒരു വീട് വാങ്ങൂ ആഡംബര കാർ സ്വന്തമാക്കൂ

പ്രോപ്പർട്ടി വാങ്ങുന്നവർക്ക് ലംബോര്‍ഗിനി ഹൂറാകേന്‍, ബിഎംഡബ്ള്യു 7 സീരിസ് അല്ലെങ്കിൽ എക്സ്6 ലക്ഷ്വറി എസ്‍യുവിയാണ് ദമാക്ക് ഓഫർ ചെയ്തിരിക്കുന്നത്.

 ദുബായിൽ ഒരു വീട് വാങ്ങൂ ആഡംബര കാർ സ്വന്തമാക്കൂ

ഏത് കാറായാലുമെന്താ ഒരു സാധാരണക്കാരന് സ്വന്തമാക്കാൻ കഴിയുന്നതിനപ്പുറമുള്ള ലക്ഷ്വറി കാറുകളല്ലെ ഓഫർ ചെയ്തിരിക്കുന്നത്.

 ദുബായിൽ ഒരു വീട് വാങ്ങൂ ആഡംബര കാർ സ്വന്തമാക്കൂ

2016 ജനവരി 1 മുതൽ ഫെബ്രുവരി 1 വരെയാണ് ഓഫറിന്റെ കാലാവധി.

 ദുബായിൽ ഒരു വീട് വാങ്ങൂ ആഡംബര കാർ സ്വന്തമാക്കൂ

കൂടാതെ ഇതേ അവസരത്തിലാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും നടക്കുന്നത്. ഈ വേളയിൽ വീടിനൊപ്പം ഒരു കാറുകൂടി സ്വന്തമാക്കി ആഘോഷമൊന്ന് കൊഴിപ്പിക്കൂ.

 ദുബായിൽ ഒരു വീട് വാങ്ങൂ ആഡംബര കാർ സ്വന്തമാക്കൂ

അതല്ല ഇനി നിങ്ങൾക്ക് കാർ വേണ്ട എന്നാണെങ്കിൽ വീട് വാങ്ങുമ്പോൾ നല്ലൊരു ശതമാനം ഡിസ്‌ക്കൗഡാണ് കമ്പനി ഏർപ്പെടുത്തിയിരിക്കുന്നത്.

 ദുബായിൽ ഒരു വീട് വാങ്ങൂ ആഡംബര കാർ സ്വന്തമാക്കൂ

ഗോൾഫ് കോഴ്സിനെ ഫേസ് ചെയ്തുകൊണ്ട് ദുബായ് മറീനയിലെ വില്ലകൾ, ബർജ് ഏരിയയിലെ ലക്ഷ്വറി അപ്പാർട്ട്മെന്റുകള്‍, പാം ജുമൈറയിലെ വില്ലകൾ എന്നിവയാണ് ദുബായിലുള്ള ദമാക്ക് പ്രോപ്പർട്ടികൾ. നിങ്ങൾക്ക് തീരുമാനിക്കാം ഇവയിൽ ഏത് സ്വന്തമാക്കണമെന്ന്.

 ദുബായിൽ ഒരു വീട് വാങ്ങൂ ആഡംബര കാർ സ്വന്തമാക്കൂ

സെയിലിൽ കുറവുണ്ടായപ്പോൾ മുമ്പും ദുബായിലിൽ ഇവർ ഇത്തരം ഓഫറുകള്‍ ഉണ്ടായിരുന്നു. ഇക്കൊല്ലവും കൂടുതൽ സെയിലുകൾ പ്രതീക്ഷിച്ചുകൊണ്ടാണ് ദമാക്ക് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.

 ദുബായിൽ ഒരു വീട് വാങ്ങൂ ആഡംബര കാർ സ്വന്തമാക്കൂ

1.26 കോടിയാണ് വില നിശ്ചയിച്ചിരിക്കുന്നത്. വേഗമാകട്ടെ ഇനിയെന്തിന് ചിന്തിക്കണം?

More from DriveSpark

Article Published On: Saturday, January 9, 2016, 12:30 [IST]
English summary
Lamborghini & BMW Models To Be Gifted By Damac Properties
കൂടുതല്‍... #ആഡംബര കാര്‍ #luxury car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X