ഭീമന്‍ ലംബോര്‍ഗിനി ട്രക്കിന്റെ കാറ്റ് പോയപ്പോള്‍

By Santheep

കരുത്തിന്റെ കാര്യത്തില്‍ ലോകോത്തരമായ വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ലംബോര്‍ഗിനി. നിരത്തിലിറക്കാന്‍ പാകത്തിന് ചട്ടങ്ങള്‍ പാലിച്ച് വാഹനങ്ങള്‍ നിര്‍മിക്കേണ്ടി വരുന്നതിനാല്‍ അവയില്‍ 'മുഴുവന്‍ കഴിവും പുറത്തെടുക്കാന്‍' അവര്‍ക്ക് സാധിക്കാതെ വരുന്നു. ഈ നിരാശ അവര്‍ ക്ലോസ്ഡ് ട്രാക്കുകളിലാണ് ആടിത്തീര്‍ക്കുക.

താഴെയുള്ള വീഡിയോയില്‍ ഒരു ഭീമന്‍ ട്രക്കിനെ കാണാം. ലംബോര്‍ഗിനി നിര്‍മിച്ചത്. ബീഡിമുതലാളി നിസാമിനെപ്പോലെ, ശാരീരികമായി തനിക്കുള്ള കൊടിയ ശേഷി തന്നെക്കാള്‍ വലിപ്പം കുറഞ്ഞ ചില ഹാച്ച്ബാക്കുകളുടെ പുറത്ത് പ്രയോഗിക്കുകയാണവന്‍. പക്ഷേ, ഏത് ഭീകരനും ഒരന്ത്യമുണ്ടെന്നു കൂടി ഈ വീഡിയോ കാട്ടിത്തരുന്നു.

<iframe width="600" height="450" src="https://www.youtube.com/embed/IfIRmOj-uko?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Friday, February 27, 2015, 15:40 [IST]
English summary
Lamborghini Monster Truck Eats Sedans For Breakfast.
കൂടുതല്‍... #lamborghini #truck
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X