ഇവന് മാനസികമായി മെന്റലാണോ?
രണ്ടു വരിയില്‍ മര്യാദയ്ക്ക് നീങ്ങുന്ന വണ്ടികള്‍ക്കിടയിലൂടെ വെള്ള വരയില്‍ക്കൂടി വണ്ടി പായിച്ച് ആഹ്ലാദിക്കുന്ന തരം അസുഖമുള്ളവരുണ്ട്. ഇവര്‍, സലിംകുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍, മാനസികമായി ഇത്തിരി മെന്റലാണോ എന്ന് സംശയിക്കണം. ഇത്തരക്കാരുടെ എണ്ണം താരതമ്യേന കുറവാണ് നമ്മുടെ നാട്ടില്‍. ഇതിനു കാണം വാഹനങ്ങള്‍ ലേന്‍ ഒപ്പിച്ചുപോകുന്ന ഒരു ഹൈവേ കേരളത്തില്‍ കാണാന്‍ കിട്ടില്ല എന്നതാണ്. മര്യാദക്കാരുടെ ചെലവിലാണ് 'ലേന്‍ സ്പ്ലിറ്റിങ്' എന്നറിയപ്പെടുന്ന ഈ കലാപരിപാടി നടക്കുന്നത്. മര്യാദക്കാരുടെ എണ്ണം കൂടുതലുള്ള നാടുകളില്‍ ലേന്‍ സ്പ്ലിറ്റിംങ്ങുകാര്‍ അറ്മാദിക്കുന്നതു കാണാം.
ഇവിടെ ഒരു ലേന്‍ സ്പ്ലിറ്റിങ് കലാകാരന്‍ ഗോപ്രോ കാമറയും പിടിപ്പിച്ച് പുറത്തിറങ്ങിയിരിക്കുകയാണ്. അന്ത്യഫലം എന്താണെന്നറിയാന്‍ വീഡിയോ കാണുക. ഇതാണ് ഞങ്ങളുടെ ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ.


Click it and Unblock the Notifications








