ലേ പീറ്റേഴ്‍സന്‍ സ്റ്റണ്ട് ബൈക്ക് ചെയ്യുമ്പോള്‍...

സ്റ്റണ്ട് ബൈക്കിംഗ് ഒരു കലയാണ്. ഇക്കാര്യം തിരിച്ചറിയാത്തവര്‍ സ്റ്റണ്ട് നടത്തുമ്പോളാണ് അതൊരു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാകുന്നത്. നാല്‍ക്കവലകളില്‍ ട്രാഫിക് ഒരിത്തിരി നേരത്തേക്ക് ഒഴിയുമ്പോള്‍ ഈ സാമൂഹ്യവിരുദ്ധര്‍ കൂട്ടത്തോടെ കയറിവരികയും തങ്ങളെ കലാകാരന്മാരായി അംഗീകരിക്കണമെന്ന് സ്റ്റണ്ട് ഭീഷണിയിലൂടെ ആവശ്യപ്പെടുകയും ചെയ്യുന്നു. അല്‍പസമയത്തിനുശേഷം ആംബുലന്‍സ് പാഞ്ഞുവന്ന് കലാകരന്മാരെ ആശുപത്രിയിലേക്കോ മോര്‍ച്ചറിയിലേക്കോ മാറ്റുകയും ചെയ്യുന്നു. എന്തുചെയ്യട്ടെ!!

പെണ്‍കുട്ടികള്‍ ധാരാളമൊന്നും കടന്നുവരാത്ത ഒരിടമാണ് സ്റ്റണ്ട് ബൈക്കിംഗിന്‍റേത്. ലേ പീറ്റേഴ്‍സന്‍ എന്ന പെണ്‍കുട്ടി പക്ഷെ, അസാമാന്യമായ സാഹസികത കൈമുതലുള്ളയാളാണ്. വെറുതെ ഒഴിഞ്ഞ തലയുമായി റോഡില്‍ അഭ്യാസം കാണിച്ച് തലകുത്തിവീഴുന്ന ഏര്‍പ്പാടല്ല ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട്. പറഞ്ഞല്ലോ, ബൈക്ക് സ്റ്റണ്ട് ഒരു കലയാണ്. ലേ പീറ്റേഴ്സന്‍ ഒരു കലാകാരിയാണ്.

ആണുങ്ങള്‍ ഭരിക്കുന്ന ലോകത്തോട് നിരന്തരം കലഹിക്കുന്നയാളാണ് ലേ പീറ്റേഴ്സന്‍. നേരത്തെ ചെയ്തുവന്നിരുന്ന ജോലി രാജിവെച്ചാണ് ലേ ഇപ്പണിക്കിറങ്ങിയത്. പുരുഷാധിപത്യം നിലനിന്നിരുന്ന ഓഫീസ് സാഹചര്യങ്ങളില്‍ നിന്ന് രക്ഷപെടുകയായിരുന്നു അവര്‍. നേരെ തെരുവിലേക്കിറങ്ങി. സ്റ്റണ്ട് തുടങ്ങി ഈ അമേരിക്കക്കാരി.

മിക്കവാറും സ്റ്റണ്ടുകളില്‍ ലേ ഉപയോഗിക്കുന്നത് യമഹ 636 മോട്ടോര്‍സൈക്കിളാണ്. ലോകത്തെമ്പാടുമുള്ള സ്റ്റണ്ട് മത്സരങ്ങളില്‍ ലേ പീറ്റേഴ്സന്‍ മത്സരത്തിനെത്താറുണ്ട്. യൂറോപ്പിലും അമേരിക്കയിലുമുള്ള സ്റ്റണ്ട് ഷോകള്‍ വഴി വളരെ പ്രശസ്തയാണവര്‍.

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ലേ പീറ്റേഴ്‍സന്‍റെ സ്റ്റണ്ട് ബൈക്കിംഗ്

ഒരു മോട്ടോര്‍സൈക്കിള്‍ കലഹം

Article Published On: Monday, December 10, 2012, 18:21 [IST]
English summary
Leah Peterson is the world's first female professional stunt biker.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X