ക്വലാലംമ്പൂരിനെ നടുക്കിയ പ്രകാശരൂപം

By Santheep

ക്വാലാലംപൂരിന്റെ ആകാശത്തിലൂടെ പ്രകാശം പരത്തിക്കൊണ്ട് ഒരു മനുഷ്യന്‍ നടന്നു നീങ്ങുകയായിരുന്നു, രാത്രിയില്‍. ആളുകള്‍ അത്ഭുതത്തോടെ മേല്‍പോട്ടു നോക്കി നില്‍പായി. കെട്ടിടങ്ങള്‍ ചാടിക്കടന്നും ചില കെട്ടിടങ്ങള്‍ക്കുള്ളിലൂടെ നീങ്ങിയും മരങ്ങള്‍ കയറിയും സ്വിമ്മിങ് പൂളില്‍ നീന്തിയുമെല്ലാം ആ മനുഷ്യരൂപം നീങ്ങി!

ലക്‌സസിന്റെ ഒരു പരസ്യ ചിത്രീകരണമായിരുന്നു അത്. എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച മനുഷ്യരൂപങ്ങള്‍ ക്വാലാ ലംപൂരിന്റെ തെരുവുകളില്‍ നിരത്തുകയായിരുന്നു. നഗരത്തിലെ ഏറ്റവും വലിയ ബില്‍ഡിങ്ങുകളിലും മറ്റുമെല്ലാം നീങ്ങുന്ന ഈ എല്‍ഇഡി രൂപം വന്‍ ജനശ്രദ്ധയാകര്‍ഷിച്ചു. ആദം ബര്‍ഗ് എന്ന വിഖ്യാത കമേഴ്‌സ്യല്‍ വീഡിയോ നിര്‍മാതാവാണ് ഈ പദ്ധതിക്കു രൂപം നല്‍കിയത്. വീഡിയോ താഴെ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/jhBfeYxTUB0?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Thursday, July 3, 2014, 17:00 [IST]
English summary
Lexus today presented the STROBE project an LED spectacle in which acrobats and stuntmen suspended across Kuala Lumpur’s night skyline.
കൂടുതല്‍... #video #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X