തിരക്കേറിയ റോഡിലെ സിംഹക്കളി!
കഴിഞ്ഞയാഴ്ച കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ രണ്ട് യുവ സിംഹങ്ങളെടുത്ത തീരുമാനം ട്രാഫിക് പൊലീസിനെ പ്രശ്നത്തിലാക്കി. രണ്ടുപേരും കാട്ടില്‍ നിന്ന് ഇറങ്ങിവരികയും ഹൈവേയ്ക്ക് നടുവില്‍ വിശ്രമിക്കുവാന്‍ നിശ്ചയിക്കുകയും ചെയ്തു. വന്‍തോതിലുള്ള ഗതാഗതം നടന്നുകൊണ്ടിരുന്ന സമയമായിരുന്നു. എന്നാല്‍ രണ്ടുപേരും അതൊന്നും മൈന്‍ഡ് ചെയ്യാന്‍ കൂട്ടാക്കിയില്ല.
നെയ്റോബി നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങള്‍ ഇറങ്ങിവന്നത്. രണ്ടുപേരും മനുഷ്യരെയും വാഹനങ്ങളെയും ആദ്യമായി കാണുകയായിരുന്നില്ല. റോഡിലൂടെ കടന്നുപോയവര്‍ സംഭവം കണ്ട് അന്തം വിട്ടു. ചിലര്‍ കൈയിലുള്ള ഫോണിലും കാമറകളിലുമൊക്കെയായി ചിത്രങ്ങളെടുത്തു. ഏതാണ്ട് 10 മിനിട്ടോളം രണ്ട് സിങ്കങ്ങളും റോഡില്‍ കളി തുടര്‍ന്നതിനു ശേഷം പാര്‍ക്കിലേക്ക് തിരിച്ചുകയറി. സിംഹക്കളി താഴെ കാണാം.

റോഡിലെ സിംഹക്കളി!

റോഡിലെ സിംഹക്കളി!

റോഡിലെ സിംഹക്കളി!

റോഡിലെ സിംഹക്കളി!

റോഡിലെ സിംഹക്കളി!

റോഡിലെ സിംഹക്കളി!

റോഡിലെ സിംഹക്കളി!

റോഡിലെ സിംഹക്കളി!

റോഡിലെ സിംഹക്കളി!
Sources:
Daily Mail


Click it and Unblock the Notifications








