ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ഏറ്റവും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

തുടക്കത്തിൽ, ഒരു കാർ വാങ്ങുമ്പോൾ, പവർ മൈലേജ് പോലുള്ള വശങ്ങൾ മാത്രമായിരുന്നു ഭൂരിഭാഗം പേരും നോക്കാറുണ്ടായിരുന്നത്, എന്നാൽ വളർന്നുവരുന്ന സാങ്കേതികവിദ്യക്കൊപ്പം നാം ഇപ്പോൾ ഒരു കാർ പർച്ചേസിന് മറ്റ് പല സുപ്രധാന ഘടകങ്ങൾ കൂടി നോക്കാറുണ്ട്.

ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ഏറ്റവും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

ഇലക്ട്രിക്കലി ഫോൾഡബിൾ ORVM മുതൽ വൺ ടച്ച് ഡൗൺ പവർ വിൻഡോകൾ വറെ ഇന്നത്തെ ആളുകൾ നോക്കാറുണ്ട്. അത്തരത്തിൽ നിലവിലെ ഉപഭോക്താക്കളുടെ നിർണായക ആവശ്യങ്ങളിൽ ഒന്നാണ് ഇൻഫോടെയിൻമെന്റ് സിസ്റ്റം.

ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ഏറ്റവും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

ഇക്കാലത്ത്, എഞ്ചിൻ ഡിസ്പേസ്മെന്റിനേക്കാൾ ഇൻഫോടെയിൻമെന്റ് സിസ്റ്റം എത്ര വലുതാണ് എന്നതിനെക്കുറിച്ചാണ് ചില ആളുകൾ കൂടുതൽ ആശങ്കപ്പെടുന്നത്. അത്തരം ആളുകൾക്കായി ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപ ബജറ്റിൽ ഏറ്റവും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം നൽകുന്ന അഞ്ച് കാറുകളാണ് ഞങ്ങൾ ഈ ലേഖനത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ഏറ്റവും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

ഹ്യുണ്ടായി i20

10.25 ഇഞ്ച് ബ്ലൂലിങ്ക് അടിസ്ഥാനമാക്കിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമുള്ള ഞങ്ങളുടെ ലിസ്റ്റിലെ ആദ്യത്തെ കാൻഡിഡേറ്റാണ് ഹ്യുണ്ടായി i20. ഇത് ഏഴ് സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു കൂടാതെ കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഉണ്ട്.

ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ഏറ്റവും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

ഇത് ആപ്പിൾകാർപ്ലേയ്‌ക്കൊപ്പം ആൻഡ്രിയോഡ് ഓട്ടോ സപ്പോർട്ടുമുണ്ട്, സിസ്റ്റത്തിന്റെ വയർലെസ് പതിപ്പ് അതിന്റെ സ്‌പോർട്ട് വേരിയന്റിനൊപ്പം ബ്രാൻഡ് അവതരിപ്പിച്ചു. മൊത്തത്തിൽ i20 സാന്ദ്രമായ സവിശേഷതകളാൽ നിറഞ്ഞതാണ് കൂടാതെ മികച്ച സ്പീക്കറുകളുള്ള മികച്ച ഇൻഫോടെയിൻമെന്റ് സിസ്റ്റവുമുണ്ട്.

ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ഏറ്റവും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

കിയ സോനെറ്റ്

പട്ടികയിൽ അടുത്തത് സോനെറ്റാണ്, കൂടാതെ കോം‌പാക്റ്റ് എസ്‌യുവി സെഗ്‌മെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മോഡലുകളിൽ ഒന്നാണിത്. ഞങ്ങളുടെ ആദ്യ ക്യാൻഡിഡേറ്റിനെപ്പോലെ, ഈ എസ്‌യുവിയും സമാനമായ സ്പീക്കർ സജ്ജീകരണത്തോടുകൂടിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമായി വരുന്നു.

ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ഏറ്റവും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

ഈ സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു, കൂടാതെ HTK & HTK+ വേരിയന്റുകളിലെ സമീപകാല അപ്‌ഡേറ്റുകളിൽ ഇതേ ഫീച്ചറുകളുടെ വയർലെസ് വേർഷൻ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ഏറ്റവും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

നിസാൻ മാഗ്നൈറ്റ്

നിസാന്റെ ഒരു ലൈഫ് സേവർ മോഡൽ തന്നെയാണ് മാഗ്‌നൈറ്റ്. എല്ലാ മാസവും 3,000-ലധികം യൂണിറ്റുകൾ ഡെലിവറി ചെയ്യപ്പെടുന്നതിനാൽ അത് ബ്രാൻഡിന്റെ വിൽപ്പനയ്ക്ക് മികച്ച ബൂസ്റ്റിംഗ് നൽകി. പഞ്ചിനു മുമ്പുള്ള സെഗ്‌മെന്റിലെ പുതിയ മോഡലുകളിൽ ഒന്നാണിത്, കൂടാതെ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ഏറ്റവും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർ പ്ലേയും എന്നിവയുള്ള സെഗ്‌മെന്റിലെ ആദ്യത്തെ കാറായിരുന്നു ഇത്, കൂടാതെ 360-ഡിഗ്രി ക്യാമറ പോലുള്ള സവിശേഷതകളും ഇതിലുണ്ട്. അതിനുപുറമെ, എയർ പ്യൂരിഫിക്കേഷനും വയർലെസ് ചാർജിംഗും സഹിതം മികച്ച സൗണ്ട് എക്സ്പീരിയൻസ് നൽകുന്നതിന് പ്രീമിയം ജെബിഎൽ സ്പീക്കറുകളും ഇതിലുണ്ട്.

ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ഏറ്റവും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

റെനോ കൈഗർ

നിസാൻ മാഗ്നൈറ്റും റെനോ കൈഗറും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഒരു നാണയത്തിന്റെ ഇരു പുറം പോലെയാണ്. അതിനാൽ ഇവയെ ട്വിൻസ് എന്ന് തന്നെ വിളിക്കാം. ഇരു മോഡലുകളും തമ്മിൽ പ്ലാറ്റ്ഫോം ഉൾപ്പടെ പല ഫീച്ചറുകളും എഞ്ചിൻ ഓപ്ഷനും പങ്കുവെക്കുന്നു.

ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ഏറ്റവും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

ഇവ സമാനമായ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമായി വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ റെനോ കൈഗറിൽ ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ മികച്ച RXZ വേരിയന്റിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ഏറ്റവും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

ടാറ്റ ആൾട്രോസ്

ഞങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മികച്ച ഹാച്ച്ബാക്കുകളിലൊന്നാണ് ടാറ്റ ആൾട്രോസ്. JBL-ന്റെ മാതൃ കമ്പനിയായ ഹർമാൻ രൂപകൽപ്പന ചെയ്ത 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഇതിനുള്ളത്. ടാറ്റയുടെ iRA കണക്റ്റിവിറ്റിയ്‌ക്കൊപ്പം, ഇത് ആൻഡ്രിയോഡ്, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു.

ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ഏറ്റവും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

ഇതിന് ഹർമാന്റെ 6 -സ്പീക്കർ സജ്ജീകരണമുണ്ട്, അത് നിങ്ങളുടെ ഡ്രൈവുകളെ സംഗീതാത്മകമാക്കും. അതിനുപുറമെ, ഇത് വോയ്‌സ് റെക്കഗ്‌നിഷനും മറ്റ് ചില കണക്റ്റഡ് കാർ-ടെക് ഫീച്ചറുകളും പിന്തുണയ്ക്കുന്നു. ഇത് ബ്ലൂലിങ്കിന്റെ അത്ര മികച്ചതല്ലെങ്കിലും വില പരിധിയിൽ ഇപ്പോഴും യോഗ്യമാണ്.

Article Published On: Saturday, March 26, 2022, 8:30 [IST]
English summary
List of 5 cars in indian market with biggest touchscreen infortainment system under 10 lakh budget
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X