കൈ പൊള്ളാതെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് കരസ്ഥമാക്കാവുന്ന Torque-Converter ഓട്ടോമാറ്റിക് കാറുകൾ

ഇന്നത്തെ തിരക്കേറിയ അർബൻ ട്രാഫിക്കിൽ, ഒരു മാനുവൽ കാർ ഓടിക്കുക എന്നത് അല്പം ബുദ്ധിമുട്ട് ഏറിയ കാര്യമാണ്. ഇന്ന് പ്രായമേറിയവർ മുതൽ യുവാക്കൾ വരെ ഇക്കാരണത്താൽ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ മോഡലുകൾ ഇഷ്ടപ്പെടുന്നു.

കൈ പൊള്ളാതെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് കരസ്ഥമാക്കാവുന്ന Torque-Converter ഓട്ടോമാറ്റിക് കാറുകൾ

വിപണിയിൽ താങ്ങാനാവുന്ന ഒട്ടനവധി AMT കാറുകൾ ഉണ്ടെങ്കിലും, അവ ഒരു ഗുഡ് ഓൾഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് പോലെ സുഗമമല്ല. അതിനാൽ, torque കൺവെർട്ടർ ഗിയർബോക്സുള്ള ഏറ്റവും താങ്ങാനാവുന്ന അഞ്ച് കാറുകളുടെ ലിസ്റ്റ് ഇതാ!

കൈ പൊള്ളാതെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് കരസ്ഥമാക്കാവുന്ന Torque-Converter ഓട്ടോമാറ്റിക് കാറുകൾ

മാരുതി സുസുക്കി സിയാസ്

നിലവിൽ വിപണിയിലുള്ള ഏറ്റവും സുഖപ്രദമായ സെഡാനുകളിൽ ഒന്നായ സിയാസിന് ഒരു ഓട്ടോമാറ്റിക് ഓപ്ഷനും ലഭിക്കുന്നു. സിയാസ് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും താങ്ങാനാവുന്ന കാറാണ്, അതോടൊപ്പം തന്നെ ഒരു ഓട്ടോമാറ്റിക് വേരിയന്റും വാഹനം വാഗ്ദാനം ചെയ്യുന്നു.

കൈ പൊള്ളാതെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് കരസ്ഥമാക്കാവുന്ന Torque-Converter ഓട്ടോമാറ്റിക് കാറുകൾ

സിയാസിന്റെ ഡെൽറ്റ വേരിയന്റിന് 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായി കണക്ട് ചെയ്ത നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്നു. ഈ വേരിയന്റിന് 10.71 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

കൈ പൊള്ളാതെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് കരസ്ഥമാക്കാവുന്ന Torque-Converter ഓട്ടോമാറ്റിക് കാറുകൾ

മാരുതി സുസുക്കി ബ്രെസ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് മാരുതി ബ്രെസ. മികച്ച ബിൽഡ് ക്വാളിറ്റി, പ്രീമിയം ഫീച്ചറുകൾ, വിശ്വസനീയമായ എഞ്ചിൻ, മാരുതിയുടെ സർവ്വീസ് എന്നിവയാണ് ഇതിന് അനുകൂലമായി പ്രവർത്തിക്കുന്ന ചില കാര്യങ്ങൾ.

കൈ പൊള്ളാതെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് കരസ്ഥമാക്കാവുന്ന Torque-Converter ഓട്ടോമാറ്റിക് കാറുകൾ

ബ്രെസ അതിന്റെ എഞ്ചിൻ സിയാസുമായി പങ്കിടുന്നു, കൂടാതെ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും പങ്കിടുന്നു. ഓട്ടോമാറ്റിക് ഓപ്ഷൻ VXi AT വേരിയന്റിൽ വരുന്നു, 9.97 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ഇതിന് പുറമേ 2022 അപ്പ്ഡേറ്റിൽ ബ്രെസയ്ക്ക് ഒരു ആറ് സ്പീഡ് torque കൺവേർട്ടർ യൂണിറ്റും നൽകാൻ മാരുതി സുസക്കി പദ്ധതി ഇടുന്നുണ്ട്.

കൈ പൊള്ളാതെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് കരസ്ഥമാക്കാവുന്ന Torque-Converter ഓട്ടോമാറ്റിക് കാറുകൾ

മാരുതി സുസുക്കി എർട്ടിഗ

ഇന്നോവയ്ക്ക് പകരം മാരുതിയുടെ താങ്ങാനാവുന്ന എംപിവി ബദൽ ഓപ്ഷനാണ് എർട്ടിഗ! ഈ വാഹനം ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്‌തതുമുതൽ വളരെയധികം വിജയം കൈവരിക്കുകയും, കൂടാതെ തുടർച്ചയായി വിൽപ്പന ചാർട്ടുകളുടെ മുകളിൽ തുടരുകയും ചെയ്യുന്നു.

കൈ പൊള്ളാതെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് കരസ്ഥമാക്കാവുന്ന Torque-Converter ഓട്ടോമാറ്റിക് കാറുകൾ

എർട്ടിഗയുടെ VXi AT വേരിയന്റിന് നാല് സ്പീഡ് torque കൺവെർട്ടർ AT ഗിയർബോക്‌സ് ലഭിക്കുന്നു, 10.12 ലക്ഷം, എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വരുന്നത്. മോഡലിന് ഈ വർഷം ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഒരു അപ്പ്ഡേറ്റ് നൽകാനുള്ള ഒരുക്കത്തിലാണ്. ഇതോടൊപ്പം ആറ് സ്പീഡ് torque കൺവേർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൈ പൊള്ളാതെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് കരസ്ഥമാക്കാവുന്ന Torque-Converter ഓട്ടോമാറ്റിക് കാറുകൾ

മാരുതി സുസുക്കി XL6

രാജ്യത്ത് torque കൺവെർട്ടറുള്ള ഏറ്റവും താങ്ങാനാവുന്ന കാറുകളുടെ പട്ടികയിൽ മറ്റൊരു മാരുതി മോഡലാണിത്. നെക്സ പ്രീമിയം ഡീലർഷിപ്പ് വഴി മാത്രം വിൽക്കുന്ന എർട്ടിഗയുടെ കൂടുതൽ പ്രീമിയം പതിപ്പാണ് XL6.

കൈ പൊള്ളാതെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് കരസ്ഥമാക്കാവുന്ന Torque-Converter ഓട്ടോമാറ്റിക് കാറുകൾ

ഇതിന് നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം 1.5 ലിറ്റർ പെട്രോൾ എഞ്ചിനോടു കൂടെ എർട്ടിഗയ്ക്ക് സമാനമായ സജ്ജീകരണം ലഭിക്കുന്നു. XL6 -ൽ, സീറ്റ വേരിയന്റിൽ നിന്ന് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമാണ്, അതിന്റെ എക്സ്-ഷോറൂം വില 11.34 ലക്ഷം രൂപയാണ്. XL6 -നും താമസിയാതെ ഒരു ആറ് സ്പീഡ് torque കൺവേർട്ടർ ഗിയർബോക്സ് ലഭിക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൈ പൊള്ളാതെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് കരസ്ഥമാക്കാവുന്ന Torque-Converter ഓട്ടോമാറ്റിക് കാറുകൾ

മാരുതി സുസുക്കി എസ്-ക്രോസ്

ഇതാണ് ഈ ലിസ്റ്റിലെ അവസാന മാരുതി. 1.5 ലിറ്റർ പെട്രോൾ എഞ്ചിനിനൊപ്പം നാല് സ്പീഡ് torque കൺവെർട്ടർ ഗിയർബോക്സ് ഓപ്ഷനും എസ്-ക്രോസിന് ലഭിക്കുന്നു. ഇന്ത്യക്കായി മാരുതി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും പ്രീമിയം കാറാണിത്.

കൈ പൊള്ളാതെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് കരസ്ഥമാക്കാവുന്ന Torque-Converter ഓട്ടോമാറ്റിക് കാറുകൾ

വാഹനത്തിന്റെ കംഫർട്ടും ഫീലും തീർച്ചയായും അത് വ്യക്തമാക്കുന്നു. 11.1 ലക്ഷം രൂപ എക്സ്‌-ഷോറൂം വിലയുള്ള ഡെൽറ്റ വേരിയന്റിൽ നിന്ന് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭ്യമാണ്.

കൈ പൊള്ളാതെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് കരസ്ഥമാക്കാവുന്ന Torque-Converter ഓട്ടോമാറ്റിക് കാറുകൾ

കിയ സോനെറ്റ്

ഇന്ത്യയിൽ torque കൺവെർട്ടർ ഗിയർബോക്സുള്ള ഏറ്റവും താങ്ങാനാവുന്ന കാറുകളുടെ ഈ പട്ടികയിലെ ഏറ്റവും ചെലവേറിയ കാറാണിത്. സോനെറ്റിന്റെ ഡീസൽ, HTX വേരിയന്റിന് ആറ് സ്പീഡ് torque കൺവെർട്ടർ ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കുന്നു.

കൈ പൊള്ളാതെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് കരസ്ഥമാക്കാവുന്ന Torque-Converter ഓട്ടോമാറ്റിക് കാറുകൾ

114 bhp പവറും 250 Nm torque ഉം നൽകുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണിതിൽ വരുന്നത്. ഈ ലിസ്റ്റിലെ ഏറ്റവും ശക്തമായ എഞ്ചിൻ ഇതാണ്! ഈ ഓട്ടോമാറ്റിക് എസ്‌യുവിയുടെ എക്സ്-ഷോറൂം വില 11.69 ലക്ഷം രൂപയാണ്.

More from DriveSpark

Article Published On: Monday, March 28, 2022, 12:45 [IST]
English summary
List of affordable cars offering torque coverter automatic gearbox system in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X