സുരക്ഷ വേറെ ലെവൽ ബ്രോ! അംബാനിയുടെ സെക്യൂരിറ്റി വാഹനങ്ങൾ ഒന്നറിയാം

ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷയാണ് ഉളളത്. മുംബൈയിലെ അംബാനിമാരുടെ കുടുംബവീടായ ആൻ്റിലയിൽ നൂറുകണക്കിന് വിലകൂടിയ സ്‌പോർട്‌സ് കാറുകളും എസ്‌യുവികളുമാണ്.

സുരക്ഷ വേറെ ലെവൽ ബ്രോ! അംബാനിയുടെ സെക്യൂരിറ്റി വാഹനങ്ങൾ ഒന്നറിയാം

ഗവൺമെൻ്റ് അംബാനി കുടുംബത്തിന് ഇസഡ് പ്ലസ് കവർ നൽകുന്നുണ്ടെങ്കിലും, നൽകുന്ന വാഹനങ്ങൾ അംബാനിമാരുടെ വിലകൂടിയ കാറുകൾക്കൊപ്പം പിടിച്ചു നിൽക്കാൻ കഴിയില്ല. അതുകൊണ്ടാണ് അംബാനിമാർ സഞ്ചരിക്കുമ്പോൾ വാഹനവ്യൂഹത്തിന് നൽകുന്ന സുരക്ഷാ കാറുകളിൽ വൻതോതിൽ കാശ് മുടക്കിയിരിക്കുന്നത്. ഈ കാറുകൾക്ക് മൊത്തം 10 കോടിയിലധികം വിലവരും!

സുരക്ഷ വേറെ ലെവൽ ബ്രോ! അംബാനിയുടെ സെക്യൂരിറ്റി വാഹനങ്ങൾ ഒന്നറിയാം

വെള്ള നിറത്തിലുള്ള Mercedes-Benz G63 എസ്‌യുവികളാണ് അംബാനി കുടുംബത്തിന്റെ വാഹനവ്യൂഹത്തിലെ ഏറ്റവും പുതിയ മെംബർ. Mercedes-Benz G63 AMG-ന് 3982 cc, V8 Biturbo പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, അത് പരമാവധി 576 Bhp യും 850 Nm പീക്ക് ടോർക്കും നൽകുന്നു.

സുരക്ഷ വേറെ ലെവൽ ബ്രോ! അംബാനിയുടെ സെക്യൂരിറ്റി വാഹനങ്ങൾ ഒന്നറിയാം

ഇത് ലഭ്യമായ ഏറ്റവും ശക്തമായ എസ്‌യുവികളിലൊന്നായി ജി63യെ മാറ്റുന്നു. ഇത് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി യോജിപ്പിച്ചിരിക്കുന്നു. കൂടാതെ ഓഫ്-റോഡിംഗ് ശേഷിയുമുണ്ട്. G63 AMG-കൾക്ക് പുറമെ, സുരക്ഷാ കാറുകളിൽ ടൊയോട്ട വെൽഫയർ ഉണ്ടായിരുന്നു. മറ്റ് വാഹനങ്ങളുടെ വിശേഷങ്ങൾ കൂടെ അറിയാം

സുരക്ഷ വേറെ ലെവൽ ബ്രോ! അംബാനിയുടെ സെക്യൂരിറ്റി വാഹനങ്ങൾ ഒന്നറിയാം

റേഞ്ച് റോവർ വോഗ്

അംബാനിയുടെ സുരക്ഷാ വാഹനങ്ങളിൽ ഏറ്റവും ചെലവേറിയ വാഹനമാണ് റേഞ്ച് റോവർ വോഗ്. അംബാനിയുടെ വാഹനവ്യൂഹത്തിന് ഇതിനകം കുറച്ച് റേഞ്ച് റോവറുകൾ ഉണ്ടായിരുന്നുവെങ്കിലും അവ കൃത്യമായി റിപ്പോർട്ട് ലഭിച്ചിരുന്നില്ല. സ്ട്രോബ് ലൈറ്റുകളും പോലീസ് സ്റ്റിക്കറുകളും ഉപയോഗിച്ച് അവർ ഈ കാറുകളെ പൊതുവഴികളിൽ ഈ കാർ ആന്റിലയ്ക്ക് പുറത്ത് കാത്തുനിൽക്കും. ഈ റേഞ്ച് റോവറിന്റെ കൃത്യമായ വേരിയൻ്റും ഫീച്ചേഴ്സും അറിവായിട്ടില്ലെങ്കിലും, പുതിയതിന് 2 കോടി മുതൽ 3.5 കോടി രൂപ വരെയാണ് വില.

സുരക്ഷ വേറെ ലെവൽ ബ്രോ! അംബാനിയുടെ സെക്യൂരിറ്റി വാഹനങ്ങൾ ഒന്നറിയാം

ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട്

ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട് എസ്‌യുവികളും അംബാനിയുടെ വാഹനവ്യൂഹത്തിൽ ഉപയോഗിക്കുന്നു. ശേഷിയുള്ള എസ്‌യുവികൾ പോലീസ് സ്റ്റിക്കറുകളും സ്ട്രോബ് ലൈറ്റുകളും കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ 2023 ഡിസ്‌കവറി സ്പോർട്ടിനൊപ്പം രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് 2.0 ലിറ്റർ പെട്രോൾ അല്ലെങ്കിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ തെരഞ്ഞെടുക്കാം.

സുരക്ഷ വേറെ ലെവൽ ബ്രോ! അംബാനിയുടെ സെക്യൂരിറ്റി വാഹനങ്ങൾ ഒന്നറിയാം

രണ്ട് എഞ്ചിനുകളും ടർബോചാർജ്‌ഡ് യൂണിറ്റാണ്. കൂടാതെ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. മറുവശത്ത് ഡീസൽ എഞ്ചിന് 48 V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാണ് നിരത്തിലെത്തിക്കുന്നത്. ഇത് പരമാവധി 200 bhp കരുത്തിൽ 430 Nm torque വരെ നൽകാനും കഴിയും. പരമാവധി 209 കിലോമീറ്റർ വേഗതയുള്ള ഇതിന് 9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈയെത്തിപ്പിടിക്കും. 71.39 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന എസ്‌യുവി നിലവിൽ R-Dynamic SE എന്ന് വിളിക്കപ്പെടുന്ന ഒരൊറ്റ വേരിയന്റിൽ മാത്രമാണ് വിപണിയിൽ ഉളളത്.

സുരക്ഷ വേറെ ലെവൽ ബ്രോ! അംബാനിയുടെ സെക്യൂരിറ്റി വാഹനങ്ങൾ ഒന്നറിയാം

BMW X5

അംബാനി കുടുംബത്തിന്റെ സുരക്ഷാ വാഹനങ്ങളിലെ ആദ്യ പ്രീമിയം എസ്‌യുവികളിൽ ഒന്നാണിത്. X5 വരുന്നതിന് മുമ്പ്, കുടുംബത്തിന് Z+ കവർ നൽകിയ CRPF ഉദ്യോഗസ്ഥർ സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നെങ്കിലും കുടുംബത്തിന്റെ പെർഫോമൻസ് വാഹനങ്ങൾക്ക് ഒപ്പമെത്താൻ കഴിയുമായിരുന്നില്ല. അംബാനി നിരവധി BMW X5 XDrive30 വാങ്ങുകയും സുരക്ഷാ വിഭാഗം അവ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തത്. 97.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഈ പുതിയ വേരിയന്റ് എസ്‌യുവിയുടെ നിരയിലെ പുതിയ ടോപ്പ്-സ്‌പെക് വേരിയന്റായി മാറുകയും ചെയ്യുന്നു. 262 bhp കരുത്തും 620 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലാണ് xDrive 30 M സ്പോര്‍ട് വേരിയന്റിനും കരുത്ത് നല്‍കുന്നത്.

സുരക്ഷ വേറെ ലെവൽ ബ്രോ! അംബാനിയുടെ സെക്യൂരിറ്റി വാഹനങ്ങൾ ഒന്നറിയാം

ഫോർഡ് എൻഡവർ

അംബാനി വാഹനവ്യൂഹത്തിന് നിരവധി ഫോർഡ് എൻ‌ഡവർ എസ്‌യുവികളും ഉണ്ട്. അംബാനി കുടുംബത്തിന്റെ എല്ലാ വാഹനവ്യൂഹങ്ങളിലും വെള്ള നിറത്തിൽ ഉളള വാഹനം കാണാം. 210 bhp കരുത്തും 500 Nm torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത പകരുന്നത്. ടൈറ്റാനിയം വേരിയന്റിന് ലെതർ സീറ്റുകൾ, ഹൈ എൻഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൂന്നാം നിര സീറ്റുകൾക്ക് ഇലക്ട്രിക് ആക്യുവേഷൻ എന്നിവ ലഭിക്കും. പ്ലാറ്റിനം വേരിയന്റിന് ഹൈ-എൻഡ് വിൻഡ്‌സർ ലെതർ സീറ്റുകളും ബോഡിക്ക് ചുറ്റുമുള്ള ലെതർ ടച്ചുകളും ലഭിക്കും.

More from DriveSpark

Article Published On: Wednesday, August 17, 2022, 16:14 [IST]
English summary
List of security cars for ambani family
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X