3.2കി.മി മാത്രം ഓടിയ ലോട്ടസിന്റെ വൈചിത്രമേറിയ ബൈക്ക് ലേലത്തിന്

By Praseetha

2014-ൽ ആയിരുന്നു ബ്രിട്ടീഷ് സൂപ്പര്‍കാർ നിര്‍മാതാക്കളായ ലോട്ടസ് ആദ്യമായി ബൈക്ക് വിപണിയിൽ എത്തുന്നത്. ഡിസൈൻ കൊണ്ട് വളരെയേറെ ശ്രദ്ധ നേടിയ സി-01 മോട്ടോർസൈക്കുളുമായിട്ടായിരുന്നു ലോട്ടസിന്റെ ബൈക്ക് വിപണിയിലേക്കുള്ള എൻട്രി.

ഭാവി ഗതാഗതം മാറ്റിമറിക്കാൻ ത്രീവീലർ സ്കൂട്ടർ

ജെര്‍മന്‍ റേസിങ് വാഹന നിര്‍മ്മാതാക്കളായ കൊഡേവയായിരുന്നു ലോട്ടസിന് വേണ്ടി ബൈക്ക് നിർമിച്ചത്. നൂറ് യൂണിറ്റുകൾ മാത്രമാണ് നിർമ്മിച്ചതെങ്കിലും വിപണിയിലെത്തിയപ്പോഴേക്കും നൂറും വിറ്റഴിക്കപ്പെട്ടിരുന്നു.

3.2കി.മി മാത്രം ഓടിയ ലോട്ടസിന്റെ വൈചിത്രമേറിയ ബൈക്ക് ലേലത്തിന്

സി-01 മോട്ടോർസൈക്കിൾ വാങ്ങാൻ കഴിയാത്തവർക്കായി ഒരു സുവർണാവസരം ലഭിച്ചിരിക്കുന്നു. കാരണം ലോട്ടസിന്റെ ഈ മോട്ടോർസൈക്കിൾ ലേലത്തിന് വച്ചിരിക്കുന്നു.

3.2കി.മി മാത്രം ഓടിയ ലോട്ടസിന്റെ വൈചിത്രമേറിയ ബൈക്ക് ലേലത്തിന്

കാലിഫോർണിയയിൽ ലേലങ്ങൾ സംഘടിപ്പിക്കുന്ന മാക്വം ഓക്ഷനിലാണ് ബൈക്ക് പ്രദർശിപ്പിച്ചിട്ടുള്ളത്.

3.2കി.മി മാത്രം ഓടിയ ലോട്ടസിന്റെ വൈചിത്രമേറിയ ബൈക്ക് ലേലത്തിന്

70 ലക്ഷം രൂപയ്ക്കായിരുന്നു ബൈക്ക് ഈ ബൈക്ക് ലഭ്യമായിരുന്നത് എന്നാലിപ്പോൾ രണ്ടരകോടി രൂപയ്ക്കാണ് ലേലത്തിലിത് വിറ്റഴിക്കുന്നത്.

3.2കി.മി മാത്രം ഓടിയ ലോട്ടസിന്റെ വൈചിത്രമേറിയ ബൈക്ക് ലേലത്തിന്

ലേലത്തിന് വച്ചിരിക്കുന്ന ലോട്ടസ് സി-01ബൈക്ക് 3.2 കിലോമീറ്റർ മാത്രമാണ് ഓടിയിട്ടുള്ളതെന്നാണ് വളരെ ശ്രദ്ധേയമായിട്ടുള്ളത്.

3.2കി.മി മാത്രം ഓടിയ ലോട്ടസിന്റെ വൈചിത്രമേറിയ ബൈക്ക് ലേലത്തിന്

കെടിഎം ആർസി8ആർ സൂപ്പർബൈക്കിന് കരുത്തേകുന്ന 1,195സിസി വി-ട്വിൻ ലിക്വിഡ് കൂൾഡ് എൻജിനാണ് ലോട്ടസ് ബൈക്കിലുള്ളത്.

3.2കി.മി മാത്രം ഓടിയ ലോട്ടസിന്റെ വൈചിത്രമേറിയ ബൈക്ക് ലേലത്തിന്

മുന്നില്‍ ട്വിന്‍ ഡിസ്‌ക്ക് ബ്രേക്കും പിൻഭാഗത്ത് സിംഗിള്‍ ഡിസ്‌ക്ക് ബ്രേക്കുമാണുള്ളത്. 10.51 ലിറ്റര്‍ ആണ് ഫ്യുവല്‍ കപ്പാസിറ്റി.

3.2കി.മി മാത്രം ഓടിയ ലോട്ടസിന്റെ വൈചിത്രമേറിയ ബൈക്ക് ലേലത്തിന്

കാര്‍ബണ്‍ ഫൈബര്‍, ടൈറ്റാനിയം, ഏറോസ്‌പേസ് നിലവാരത്തിലുള്ള സ്റ്റീല്‍ എന്നിവ ഉപയോഗിച്ച് നിർമാണം നടത്തിയ ബൈക്കിന് 181 കിലോഗ്രാമാണ് ഭാരം.

കൂടുതൽ വായിക്കൂ

കുറഞ്ഞവിലയ്ക്കുള്ള മഹീന്ദ്രയുടെ 155സിസി ബൈക്കെത്തുന്നു

കൂടുതൽ വായിക്കൂ

ഹോണ്ട സിബി ഹോർനെറ്റ് അവതരിച്ചു പുത്തൻ ഭാവത്തിൽ!

More from DriveSpark

Article Published On: Tuesday, August 23, 2016, 15:41 [IST]
English summary
Rare Lotus C-01 Motorcycle Up For Auction; Ridden Only For 3.2 Kms
കൂടുതല്‍... #ബൈക്ക് #bike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X