നമ്മുടെ പിഴവിനാല്‍ മറ്റുള്ളവര്‍; അവരുടെ പിഴവിനാല്‍ നമ്മള്‍...
വാഹനങ്ങളിലെ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമെല്ലാം പരിഷ്‌കൃതമാണിന്ന്. മികച്ച സംവിധാനങ്ങള്‍ കടന്നുവരുമ്പോള്‍ റോഡപകടങ്ങള്‍ വലിയ തോതില്‍ കുറയുകയാണ് വേണ്ടത്. എന്നാല്‍, സംഭവിക്കുന്നത് പലപ്പോഴും മറിച്ചാണ്. റോഡുകള്‍ ഇന്ന് വളരെ അപകടം പിടിച്ച ഒരു മേഖലയാണ്. റോഡുകളും സംവിധാനങ്ങളും നന്നാവുന്നു എന്നതിനര്‍ഥം ഡ്രൈവര്‍മാര്‍ നന്നാവുന്നു എന്നല്ല.
ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് നമ്മള്‍ ഓരോ ദിവസവും സുരക്ഷിതരായി ഓഫീസിലേക്കും വീട്ടിലേക്കുമെല്ലാം എത്തിച്ചേരുന്നത്. നമ്മുടെ പിഴവുകൊണ്ട് മറ്റുള്ളവരും മറ്റുള്ളവരുടെ പിഴവുകൊണ്ട് നമ്മളും അപകടങ്ങളില്‍ പെടുന്നു.
താഴെ കാണുന്ന ഒരു വീഡിയോ ഇക്കാര്യം കൂടുതല്‍ വെളിപ്പെടുത്തിത്തരും നമുക്ക്.


Click it and Unblock the Notifications








