ഭാഗ്യവതിയായ ഒരു സൈക്കിള്‍ യാത്രികയെ കാണാം
ഭാഗ്യമില്ലായിരുന്നെങ്കില്‍ നമ്മുടെയൊക്കെ കാര്യം എന്തായേനേ? ഭാഗ്യമാണ് നമ്മുടെയൊക്കെ ജീവിതത്തിന് ആധാരം. നിരത്തിലൂടെ നടക്കുമ്പോഴും ആകാശത്ത് പറക്കുമ്പോഴും തീവണ്ടിയില്‍ ഇരിക്കുമ്പോഴും എന്തിനേറെ, കക്കൂസിലിരിക്കുമ്പോള്‍ പോലും ഭാഗ്യം നമ്മെ ചൂഴ്ന്നു നില്‍ക്കുന്നു. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഭാഗ്യം പോലും ജീവിക്കുന്നത് ഭാഗ്യത്തിന്റെ ഒറ്റ സഹായത്താലാണ്!
ഇവിടെ ഭാഗ്യവതിയായ ഒരു സൈക്കിള്‍ യാത്രക്കാരിയെ കാണാം. അതിവേഗതയില്‍ വന്ന കാര്‍ സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച് പാഞ്ഞപ്പോഴും യാത്രക്കാരിക്ക് യാതൊന്നും സംഭവിക്കുന്നില്ല. അവള്‍ കൂളായി നില്‍ക്കുന്നു. ഹൈറ്റ് ഓഫ് ഭാഗ്യം!!!


Click it and Unblock the Notifications








