സൂപ്പര്‍കാറിന് വിശ്രമിക്കാന്‍ 'ആകാശഗാരേജ്'

ഒരു ആഡംബര പെര്‍ഫോമന്‍സ് കാര്‍ സ്വന്തമാക്കിയതിനു ശേഷം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് ബിൽഡിംഗിന്റെ പാര്‍ക്കിംഗ് ലോട്ടിലെ ഇരുട്ടില്‍ കൊണ്ടുപോയി തള്ളേണ്ടി വരാറുണ്ട് പലര്‍ക്കും. സ്വന്തം വീട്ടിനു മുമ്പില്‍ അയവെട്ടിക്കിടക്കുന്ന സൂപ്പര്‍കാറിനെ കണ്ട് വിരുന്നുവരുന്നവര്‍ അസൂയപ്പെടണമെന്നാഗ്രഹിക്കാത്ത സൂപ്പര്‍ കാറുടമകള്‍ വിരളമായിരിക്കും.

ഇങ്ങനെ ദുഖിതരായ സൂപ്പര്‍കാറുടമകള്‍ക്കു വേണ്ടിയാണ് ജപ്പാനിലെ ഹാമില്‍ട്ടണ്‍ സ്‌കോട്‌സ് അപ്പാര്‍ട്‌മെന്റ്‌സ് ഒരു പുതിയ സംവിധാനം തങ്ങള്‍ നിര്‍മിക്കുന്ന അപ്പാര്‍ട്ടുമെന്റുകളില്‍ നടപ്പാക്കിയത്. 'ആകാശ ഗാരേജു'കളോടു കൂടിയ അപ്പാര്‍ട്ട്‌മെന്റുകളാണ് ഹാമില്‍ട്ടണ്‍ നിര്‍മിക്കുന്നത്.

കാറുകള്‍ക്ക് പ്രത്യേകം ലിഫ്റ്റുകളുണ്ട് ഈ അപ്പാര്‍ട്ട്‌മെന്റില്‍. കാര്‍ ലിഫ്റ്റിലേക്ക് നിറുത്തി ഏത് നിലയിലേക്ക് പോകണണെന്ന നിര്‍ദ്ദേശം നല്‍കിയാല്‍ കാര്‍ അവിടെ എത്തിച്ചേരുന്നു. ഒരു ചില്ലിന്റെ സഹായത്താല്‍ കാര്‍ ഗാരേജിനെയും ഫ്‌ലാറ്റിനെയും വേര്‍തിരിച്ചിരിക്കുകയാണ്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ കാണുക

Post by DriveSpark.

More from DriveSpark

Article Published On: Wednesday, April 9, 2014, 15:51 [IST]
English summary
Japan's The Hamilton Scotts apartment building solves precisely this problem faced by the wealthy. This unique apartment features "En Suite Sky Garages".
കൂടുതല്‍... #fb video #എഫ്ബി വീഡിയോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X