വന്‍ കാര്‍ ബ്രാന്‍ഡുകളുടെ ആഡംബര വാച്ചുകള്‍

ആഡംബര കാര്‍ കമ്പനികള്‍ കാര്‍ നിര്‍മാണത്തില്‍ മാത്രം മുഴുകിയവരല്ല. തങ്ങളുടെ ബ്രാന്‍ഡ് മൂല്യം മറ്റ് ഉല്‍പന്നങ്ങളിലൂടെയും വില്‍ക്കുന്നവരാണ് മിക്ക ബ്രാന്‍ഡുകളും. സ്പ്രേയും ടിഷര്‍ട്ടു മുതല്‍ ആഡംബര വാച്ചുകള്‍ വരെ അവര്‍ വിപണിയിലെത്തിക്കുന്നു.

ഇത്തരം ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന വിലയും വളരെ കുറഞ്ഞ അളവിലുള്ള ഉല്‍പാദനവും വഴി ഉയര്‍ന്ന മൂല്യം ഈ വസ്തുക്കള്‍ക്ക് ചെന്നുചേരുന്നു. ഇവിടെ ആഡംബര കാര്‍ ബ്രാന്‍ഡുകള്‍ പുറത്തിറക്കിയ ആഡംബര വാച്ചുകള്‍ കാണാം.

കാബസ്റ്റന്‍ സ്കഡേറിയ ഫെരാരി വണ്‍

കാബസ്റ്റന്‍ സ്കഡേറിയ ഫെരാരി വണ്‍

വില: 1,62,84,000

വില: 1,62,84,000

60 മോഡലുകള്‍ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്.

പോഷെ ഡിസൈന്‍ പി '6980 ഡൈവര്‍

പോഷെ ഡിസൈന്‍ പി '6980 ഡൈവര്‍

വില: 5,46,539

വില: 5,46,539

പാര്‍മിഗിയാനി ബുഗാട്ടി ടൈപ് 372 സാപ്പര്‍ സ്പോര്‍ട്

പാര്‍മിഗിയാനി ബുഗാട്ടി ടൈപ് 372 സാപ്പര്‍ സ്പോര്‍ട്

വില: 1,40,58,520

വില: 1,40,58,520

സില്‍വര്‍ ആരോ കണ്‍സെപ്റ്റ്

സില്‍വര്‍ ആരോ കണ്‍സെപ്റ്റ്

വില: ലഭ്യമല്ല

വില: ലഭ്യമല്ല

ജാഗ്വര്‍ ലാകോള്‍ട്രെ ആസ്റ്റണ്‍ മാര്‍ടിന്‍ AMVOX2 ട്രാന്‍സ്പോന്‍ഡര്‍

ജാഗ്വര്‍ ലാകോള്‍ട്രെ ആസ്റ്റണ്‍ മാര്‍ടിന്‍ AMVOX2 ട്രാന്‍സ്പോന്‍ഡര്‍

വില: 13,84,140

വില: 13,84,140

ഹബ്ലോട് ബിഗ് ബാംഗ് എയ്റോ ബാംഗ് മോര്‍ഗണ്‍

ഹബ്ലോട് ബിഗ് ബാംഗ് എയ്റോ ബാംഗ് മോര്‍ഗണ്‍

വില: 12,43,012 (500 മോഡലുകള്‍)

വില: 12,43,012 (500 മോഡലുകള്‍)

ആല്‍ഫ റോമിയോ ഗിലിയാനോ മസോളി കൊണ്‍ടഗിരി

ആല്‍ഫ റോമിയോ ഗിലിയാനോ മസോളി കൊണ്‍ടഗിരി

വില: 13,57,000

വില: 13,57,000

പോഷെ ഡിസൈന്‍ ഇന്‍ഡിക്കേറ്റര്‍

പോഷെ ഡിസൈന്‍ ഇന്‍ഡിക്കേറ്റര്‍

വില: 1,46,67,750 (50 മോഡലുകള്‍)

വില: 1,46,67,750 (50 മോഡലുകള്‍)

ഉല്‍വെക് യുആര്‍-സിസി1 (കിംഗ് കോബ്ര)

ഉല്‍വെക് യുആര്‍-സിസി1 (കിംഗ് കോബ്ര)

വില: 1,15,06,100 (25 മോഡലുകള്‍)

വില: 1,15,06,100 (25 മോഡലുകള്‍)

ബെന്‍ലെ സൂപ്പര്‍സ്പോര്‍ട്സ് ലൈറ്റ് ബോഡി

ബെന്‍ലെ സൂപ്പര്‍സ്പോര്‍ട്സ് ലൈറ്റ് ബോഡി

വില: 5,43,071 (1000 മോഡല്‍)

വില: 5,43,071 (1000 മോഡല്‍)

ഇന്‍ജനിയര്‍ കളക്ഷന്‍

ഇന്‍ജനിയര്‍ കളക്ഷന്‍

വില: 1,57,41,200

വില: 1,57,41,200

More from DriveSpark

Article Published On: Friday, April 26, 2013, 23:14 [IST]
English summary
Watches and automobiles share several commonalities. Both have rich heritages, both are symbols of opulence. And when they come together the resulting product is nothing less than tressure.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X