പ്രാന്തന്‍ മൈക്കിന്റെ വട്ടംതിരിച്ചിലുകള്‍
പ്രശസ്ത ഡ്രിഫ്റ്ററായ മൈക്ക് വിഡ്ഡറ്റ് 'പ്രാന്തന്‍ മൈക്ക്'എന്നാണ് അറിയപ്പെടുന്നത്. ഭ്രാന്തമായ ചക്രം തിരിക്കലുകളാണ് മൈക്കിനെ ആദ്യം കൂട്ടുകാര്‍ക്കിടയിലും പിന്നീട് ലോകത്തിനു മുമ്പിലും പ്രാന്തരാക്കി മാറ്റിയത്.
ഇവിടെ പ്രാന്തന്‍ മൈക്ക് തന്റെ മസ്ദ ആര്‍എക്‌സ്7 എന്ന 750 വെകിളി പിടിച്ച കുതിരകളുറങ്ങുന്ന മെഷീനെ ഉണര്‍ത്തുകയാണ്. മണിക്കൂറില്‍ 232 കിലോമീറ്റര്‍ മൈലേജ് പിടിക്കാന്‍ ശേഷിയുള്ള ഈ വാഹനവുമായി മൈക്ക് വട്ടം കറങ്ങുന്നത് കാണണമെങ്കില്‍ വാ!
<center><iframe width="100%" height="450" src="//www.youtube.com/embed/il986P_ooEE" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








