സാക്ഷാൽ ഗ്രീൻ ഫ്യൂച്ചർ ഇതാണ്; ഹൈഡജൻ ഫ്യുവൽ സെല്ലിന്റെ ഗുണങ്ങളും ഹൈലൈറ്റുകളും

ആഗോള പ്രവണതയെ പിൻ തുടർന്ന്, ഫോസിൽ ഫ്യുവലുകളിൽ നിന്ന് എനർജി ഉൽപ്പാദിപ്പിക്കുന്നതിന് പകരം സുസ്ഥിര മാർഗങ്ങൾ സ്വീകരിക്കുന്നതിലേക്കുള്ള മാറ്റത്തിന് ഇന്ത്യ ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണ്.

സാക്ഷാൽ ഗ്രീൻ ഫ്യൂച്ചർ ഇതാണ്; ഹൈഡജൻ ഫ്യുവൽ സെല്ലിന്റെ ഗുണങ്ങളും ഹൈലൈറ്റുകളും

ഈ എനർജി ഷിഫ്റ്റ് പ്രാഥമികമായി ഇലക്ട്രിക്, ഹൈഡ്രജൻ എന്നീ രണ്ട് പ്രധാന ബദലുകളെ കേന്ദ്രീകരിച്ചാണ്. എന്നിരുന്നാലും, ഇലക്‌ട്രിക് വാഹനങ്ങൾ അവയുടെ ജനപ്രീതിയിൽ വൻതോതിലുള്ള വ്യാപനം കാണുകയും ആഗോള കാർബൺ ന്യൂട്രൽ ലക്ഷ്യങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ടെങ്കിലും, ആശയക്കുഴപ്പത്തിന്റെ പുകമറ ഇപ്പോഴും നിലനിൽക്കുന്ന ഒരു വിഷയമാണ് ഹൈഡ്രജൻ ഫ്യുവൽ എന്നത്.

സാക്ഷാൽ ഗ്രീൻ ഫ്യൂച്ചർ ഇതാണ്; ഹൈഡജൻ ഫ്യുവൽ സെല്ലിന്റെ ഗുണങ്ങളും ഹൈലൈറ്റുകളും

തൽഫലമായി, ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾക്ക് സുസ്ഥിര എനർജി ലക്ഷ്യങ്ങളുടെയും ഹരിതമായ ഭാവിയുടെയും ഭാരം താങ്ങാൻ കഴിയുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് ചില കാര്യങ്ങളിൽ അല്പം വ്യക്തത ഈ ലേഖനത്തിലൂടെ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളുടെ പ്രധാന സവിശേഷതകളും ഹൈലൈറ്റുകളും നമുക്ക് നോക്കാം:

സാക്ഷാൽ ഗ്രീൻ ഫ്യൂച്ചർ ഇതാണ്; ഹൈഡജൻ ഫ്യുവൽ സെല്ലിന്റെ ഗുണങ്ങളും ഹൈലൈറ്റുകളും

എവിടെയും എല്ലായിടത്തും

നമ്മുടെ ഭൂമിയിൽ ഏറ്റവും എളുപ്പത്തിൽ ലഭ്യമായ മൂലകമാണ് ഹൈഡ്രജൻ. ഇത് എക്‌സ്‌ട്രാക്‌റ്റ് ചെയ്യാനാകും, കൂടാതെ കാർബൺ രഹിത ഭാവി യാഥാർത്ഥ്യമാക്കാൻ ലോകത്തെ സഹായിക്കുന്ന എനർജിയുടെ മികച്ച ഉറവിടമാണിത്. സീറോ-കാർബൺ ഫ്യൂച്ചറിന്റെ ഹീറ്റ് ആന്റ് പവർ ഡിമാൻഡുകൾ ഇതിന് വേണ്ടുവോളം നിറവേറ്റാൻ കഴിയും.

സാക്ഷാൽ ഗ്രീൻ ഫ്യൂച്ചർ ഇതാണ്; ഹൈഡജൻ ഫ്യുവൽ സെല്ലിന്റെ ഗുണങ്ങളും ഹൈലൈറ്റുകളും

കാര്യക്ഷമമായി ശക്തവും ശക്തമായി കാര്യക്ഷമവുമാണ്

എനർജി സ്രോതസ്സിൻറെ ഗ്രാവിമെട്രിക് എനർജി ഡെൻസിറ്റിയാണ് പവറും തുടർന്ന് കാര്യക്ഷമതയും അളക്കുന്നത്. ഉദാഹരണത്തിന്, ഡീസലിന്റെ ഗ്രാവിമെട്രിക് എനർജി ഡെൻസിറ്റി 45MJ/kg ആണ്, എന്നാൽ പ്രകൃതി വാതകത്തിന്റെ ഗ്രാവിമെട്രിക് എനർജി ഡെൻസിറ്റി 55MJ/kg ആണ്.

സാക്ഷാൽ ഗ്രീൻ ഫ്യൂച്ചർ ഇതാണ്; ഹൈഡജൻ ഫ്യുവൽ സെല്ലിന്റെ ഗുണങ്ങളും ഹൈലൈറ്റുകളും

ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾക്ക് ഡീസലിന്റെ മൂന്നിരട്ടി എനർജി ഡെൻസിറ്റിയുണ്ട് (ഏകദേശം 120MJ/kg). പെർ പൗണ്ട് ഫ്യുവലിൽ ഹൈഡ്രജൻ കൂടുതൽ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനാൽ ഈ പവർ മെച്ചപ്പെട്ട കാര്യക്ഷമതയിൽ കലാശിക്കുന്നു.

സാക്ഷാൽ ഗ്രീൻ ഫ്യൂച്ചർ ഇതാണ്; ഹൈഡജൻ ഫ്യുവൽ സെല്ലിന്റെ ഗുണങ്ങളും ഹൈലൈറ്റുകളും

നല്ല ബൈ-പ്രൊഡക്റ്റുകൾ

ഗ്രീനർ ഫ്യൂച്ചർ കെട്ടിപ്പടുക്കുന്നതിനുള്ള ഓരോ ഉദ്യമവും എമിഷനുകൾ കുറയ്ക്കുകയും എനർജി ഉൽപ്പാദനത്തിന്റെ ഉപോൽപ്പന്നങ്ങൾ (By-products) ഹാൻഡിൽ ചെയ്യുകയുമാണ് പ്രധാന അജണ്ടകളിൽ ഒന്ന്.

സാക്ഷാൽ ഗ്രീൻ ഫ്യൂച്ചർ ഇതാണ്; ഹൈഡജൻ ഫ്യുവൽ സെല്ലിന്റെ ഗുണങ്ങളും ഹൈലൈറ്റുകളും

ഹൈഡ്രജൻ ഉൽപ്പാദനത്തിന്റെ ഉപോൽപ്പന്നങ്ങൾ ചൂടും വെള്ളവും മാത്രമായതിനാൽ, ഈ തടസ്സം മറികടന്ന്, ഹൈഡ്രജൻ മികച്ച ബദലുകളിൽ ഒന്നായി ഉയർന്നുവരുന്നു. നിലവിൽ, നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (NASA) ഈ കൺസെപ്റ്റ് ആപ്ലിക്കബിളായ സാങ്കേതിക വിദ്യയാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണ്.

സാക്ഷാൽ ഗ്രീൻ ഫ്യൂച്ചർ ഇതാണ്; ഹൈഡജൻ ഫ്യുവൽ സെല്ലിന്റെ ഗുണങ്ങളും ഹൈലൈറ്റുകളും

ഹൈഡ്രജനെ എനർജി സോർസായി ഉപയോഗിക്കാനും ബഹിരാകാശയാത്രികർക്ക് ഉപോൽപ്പന്നങ്ങളായി ഉൽപ്പാദിപ്പിക്കുന്ന വെള്ളം ഉപയോഗിക്കാനും വിദഗ്ദർ ശ്രമിക്കുന്നു.

സാക്ഷാൽ ഗ്രീൻ ഫ്യൂച്ചർ ഇതാണ്; ഹൈഡജൻ ഫ്യുവൽ സെല്ലിന്റെ ഗുണങ്ങളും ഹൈലൈറ്റുകളും

വിതരണവും ജനാധിപത്യവൽക്കരണവും

നിലവിൽ, ഊർജവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലോകം മുഴുവൻ ഒOPEC -ന്റെ (ഓർഗണൈസേഷൻ ഓഫ് ദി പെട്രോളിയം എക്സ്പോർട്ടിംഗ് കണ്ട്രീസ്) കീഴിൽ വരുന്ന രാജ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

സാക്ഷാൽ ഗ്രീൻ ഫ്യൂച്ചർ ഇതാണ്; ഹൈഡജൻ ഫ്യുവൽ സെല്ലിന്റെ ഗുണങ്ങളും ഹൈലൈറ്റുകളും

എന്നിരുന്നാലും, പ്രബലമായ ഊർജ്ജ സ്രോതസ്സുകളായി ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളുടെ വ്യാപനത്തോടെ, പുതുതായി ഉയർന്നുവന്ന സ്വാതന്ത്ര്യം ആഗോള ബന്ധങ്ങൾക്ക് ഗുണം ചെയ്യുകയും ആശ്രയത്വം കുറയ്ക്കുകയും ചെയ്യും.

സാക്ഷാൽ ഗ്രീൻ ഫ്യൂച്ചർ ഇതാണ്; ഹൈഡജൻ ഫ്യുവൽ സെല്ലിന്റെ ഗുണങ്ങളും ഹൈലൈറ്റുകളും

വിവിഡ് & വെർസെടൈൽ

ലോക്കോമോഷനിലെ ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളുടെ ഗുണങ്ങളെക്കുറിച്ചാണ് ലേഖനം കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും, മതിയായ ഗവേഷണവും വികസനവും നടത്തിയാൽ, ഗൃഹോപകരണങ്ങൾ, ഹീറ്റിംഗ് സിസ്റ്റംസ്, നിർമ്മാണ യന്ത്രങ്ങൾ മുതലായ വലുതും ചെറുതുമായ മറ്റ് ഉൽപ്പന്നങ്ങൾക്ക് ഹൈഡ്രജൻ ഒരു മികച്ച എനർജി പ്രൊവൈഡറായി മാറും.

Article Published On: Sunday, February 20, 2022, 9:00 [IST]
English summary
Major highlights and advantages of hydrogen fuel cell explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X