കാവ്യ എത്തിയപ്പോൾ ദിലീപ് വാങ്ങി ഒന്നരകോടിയുടെ ഒരു പോഷെ....

Written By:

മലയാളത്തിലെ ജനപ്രിയ നായകൻ ദീലീപ് ഒരു ഓട്ടോ എന്തുസിയാസ്റ്റോ അടിക്കടി കാറുകൾ വാങ്ങുന്ന വാഹനപ്രേമിയൊന്നുമല്ല. മലയാളികളെ ചിരിപ്പിച്ചുകൊണ്ട് ആരംഭിച്ച സിനിമാജീവിതം ഒരു കോപ്രമൈസുമില്ലാതെ പിന്നെയും ചിരിപ്പിച്ചുകൊണ്ട് തുടരുന്നു. ചിരിയുടെ കാര്യത്തെ കുറിച്ചല്ല ദിലീപ് പുതുതായി വാങ്ങിയ പോഷെ കാറിനെ കുറിച്ചാണ് ഇന്നിവിടെ ചർച്ച ചെയ്യപ്പെടുന്നത്.

കാവ്യ എത്തിയപ്പോൾ ദിലീപ് വാങ്ങി ഒന്നരകോടിയുടെ ഒരു പോഷെ....

ഏതാണ്ട് രണ്ടു വർഷങ്ങൾക്ക് മുൻപായിരുന്നു ദിലീപ് ഒരു പോഷെ പനമേര സ്വന്തമാക്കിയത്. അതിനുശേഷം സ്വന്തമാക്കുന്ന രണ്ടാമത്തെ പോഷെ കാറാണ് കെയിൻ.

കാവ്യ എത്തിയപ്പോൾ ദിലീപ് വാങ്ങി ഒന്നരകോടിയുടെ ഒരു പോഷെ....

ജർമ്മൻ നിർമാതാവായ പോഷെയുടെ ആഡംബര എസ്‌യുവി കെയിനിന്റെ പ്ലാറ്റിനം എഡിഷനാണ് താരം ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലുള്ള പോഷെ ഷോറൂമിൽ നിന്നുമാണ് കാർ സ്വന്തമാക്കിയിട്ടുള്ളത്.

കാവ്യ എത്തിയപ്പോൾ ദിലീപ് വാങ്ങി ഒന്നരകോടിയുടെ ഒരു പോഷെ....

മുൻപ് വെള്ള നിറത്തിലുള്ള പോർഷെ പനമേരയാണ് ദിലീപ് വാങ്ങിയതെങ്കിൽ മഹാഗണി മെറ്റാലിക് നിറത്തിലുള്ള കെയിനാണ് താരം ഇത്തവണ തിരഞ്ഞെടുത്തത്.

കാവ്യ എത്തിയപ്പോൾ ദിലീപ് വാങ്ങി ഒന്നരകോടിയുടെ ഒരു പോഷെ....

ഇതിനു മുൻപ് കൊഞ്ചാക്കോ ബോബനും ഈ കാർ സ്വന്തമാക്കിയിരുന്നു. പോഷെയുടെ ഈ ആഡംബര എസ്‌യുവി സ്വന്തമാക്കിയിട്ടുള്ള മറ്റ് താരങ്ങളാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂക്കയും പൃഥ്വിരാജും.

കാവ്യ എത്തിയപ്പോൾ ദിലീപ് വാങ്ങി ഒന്നരകോടിയുടെ ഒരു പോഷെ....

പോഷെയുടെ മിഡ് സൈസ് ക്രോസോവർ എസ്‌യുവിയായ കെയിൻ ഡീസലിന്റെ പ്രത്യേക എഡിഷനാണ് പ്ലാറ്റിനം.

കാവ്യ എത്തിയപ്പോൾ ദിലീപ് വാങ്ങി ഒന്നരകോടിയുടെ ഒരു പോഷെ....

2002-ലായിരുന്നു പോഷെ കെയിനിന്റെ രാജ്യാന്തരവിപണിയിലുള്ള അവതരണം. അന്നു പുറത്തിറങ്ങിയ കെയിനിന്റെ രണ്ടാം തലമുറക്കാരനാണ് ഇപ്പോൾ വില്പനയിലുള്ളത്.

കാവ്യ എത്തിയപ്പോൾ ദിലീപ് വാങ്ങി ഒന്നരകോടിയുടെ ഒരു പോഷെ....

പോഷെ കെയിനിന് കരുത്തേകുന്ന 2967സിസി എൻജിൻ 3800 മുതൽ 4400 വരെ ആർപിഎമ്മിൽ 245 ബിഎച്ച് പി കരുത്തും 1750 ആർപിഎമ്മിൽ 550 എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്.

കാവ്യ എത്തിയപ്പോൾ ദിലീപ് വാങ്ങി ഒന്നരകോടിയുടെ ഒരു പോഷെ....

വെറും 7.3 സെക്കന്റുകൾ മാത്രം മതി കെയിനിന് നിശ്ചലാവസ്ഥയിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ. 221 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗം.

കാവ്യ എത്തിയപ്പോൾ ദിലീപ് വാങ്ങി ഒന്നരകോടിയുടെ ഒരു പോഷെ....

ഏതാണ്ട് 1.10 കോടി കൊച്ചി എക്സ്ഷോറൂം വില നൽകിയാണ് ദിലീപ് തന്റെ ഈ പുത്തൻ കാർ സ്വന്തമാക്കിയിരിക്കുന്നത്.

കാവ്യ എത്തിയപ്പോൾ ദിലീപ് വാങ്ങി ഒന്നരകോടിയുടെ ഒരു പോഷെ....

അടിക്കടി കാറുകൾ മാറ്റുന്നൊരു സുപ്പർതാരമല്ലെങ്കിൽ കൂടിയും പോഷെ കെയിൻ കൂടാതെ പോഷെ പനമേര, ബിഎംഡബ്ല്യു എക്സ്6 എസ്‍യുവി എന്നിവയാണ് താരത്തിന്റെ പക്കലിലുള്ളത്.

കാവ്യ എത്തിയപ്പോൾ ദിലീപ് വാങ്ങി ഒന്നരകോടിയുടെ ഒരു പോഷെ....

സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

മമ്മൂട്ടിയുടെ '369' കാറുകള്‍

English summary
Malayalam actor dileep bought porsche cayenne
Story first published: Monday, January 30, 2017, 13:16 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark