ബിഎംഡബ്ല്യു ബൈക്കില്‍ കറങ്ങിയടിച്ച് മമ്മൂട്ടി — വീഡിയോ വൈറല്‍!

By Staff

ബിഎംഡബ്ല്യു ബൈക്കില്‍ കറങ്ങാനിറങ്ങിയ മമ്മൂട്ടിയെ കണ്ട ഞെട്ടലിലാണ് കൊച്ചി നഗരം. മെഗാസ്റ്റാറിന്റെ വാഹനക്കമ്പം നാട്ടില്‍ പാട്ടാണ്. എന്നാല്‍ പെട്ടെന്നൊരു ദിവസം കൊച്ചി നഗരത്തില്‍ ബിഎംഡബ്ല്യു R1200 GS അഡ്വഞ്ചറില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുമെന്ന് ആരും കരുതിയില്ല.

ബിഎംഡബ്ല്യു ബൈക്കില്‍ കറങ്ങിയടിച്ച് മമ്മൂട്ടി - വീഡിയോ വൈറല്‍!

അഡ്വഞ്ചര്‍ ടൂറര്‍ ഓടിക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. 'കുട്ടനാടന്‍ ബ്ലോഗ്' എന്ന ചിത്രത്തിന് വേണ്ടിയാണ് ബിഎംഡബ്ല്യു ബൈക്കിലുള്ള മമ്മൂട്ടിയുടെ കറക്കം. അഡ്വഞ്ചര്‍ ടൂററുകള്‍ക്ക് ഇടയില്‍ ഏറെ പ്രശസ്തമായ മോഡലാണ് ബിഎംഡബ്ല്യു R1200 GS.

ബിഎംഡബ്ല്യു ബൈക്കില്‍ കറങ്ങിയടിച്ച് മമ്മൂട്ടി - വീഡിയോ വൈറല്‍!

1,170 സിസി രണ്ടു സിലിണ്ടര്‍ എഞ്ചിനിലാണ് R1200 GS -ന്റെ ഒരുക്കം. എഞ്ചിന് പരമാവധി 123 bhp കരുത്തും 125 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ബിഎംഡബ്ല്യു ബൈക്കില്‍ കറങ്ങിയടിച്ച് മമ്മൂട്ടി - വീഡിയോ വൈറല്‍!

18.12 ലക്ഷം രൂപ മുതലാണ് ബിഎംഡബ്ല്യു R1200 GS അഡ്വഞ്ചര്‍ ബൈക്കിന്റെ വില തുടങ്ങുന്നത്. വാഹനക്കമ്പത്തില്‍ മമ്മൂട്ടിയെ പോലെ തന്നെ മകന്‍ ദുല്‍ക്കറും ഏറെ പ്രശസ്തമാണ്.

ദുല്‍ക്കറിന്റെ ഗരാജിലുമുണ്ട് ഒരു ബിഎംഡബ്ല്യു R1200 GS. ബിഎംഡബ്ല്യു M3, പോളോ ജിടി, ട്രയംഫ് ബോണവില്‍ എന്നിവരടങ്ങുന്നതാണ് ദുല്‍ഖറിന്റെ ഗരാജ്. പോര്‍ഷ പനാമേര ടര്‍ബ്ബോ സെഡാനാണ് ദുല്‍ഖറിന്റെ ഗരാജിലെ ഏറ്റവും പുതിയ താരം.

More from DriveSpark

Article Published On: Wednesday, April 25, 2018, 20:03 [IST]
English summary
Mammootty In BMW Bike. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X