ട്രാഫിക് പൊലീസില്‍ നിന്ന് ഇങ്ങനെയും രക്ഷപെടാം

By Santheep

ചില ചൂടന്മാരുണ്ട്. അവനവനെ മുറിവേല്‍പ്പിച്ചായാലും മറ്റുള്ളവര്‍ക്ക് പണി കൊടുക്കും. ഇവിടെ തോന്നിയ പോലെ പാര്‍ക്ക് ചെയ്തതിന് ഒരുത്തന്റെ കാര്‍ ട്രാഫിക് പൊലീസ് പിടിച്ചെടുത്തിരിക്കുകയാണ്. കാറിനെ പൊലീസ് തങ്ങളുടെ വലിവണ്ടിയില്‍ കയറ്റി കൊണ്ടുപോകാനൊരുങ്ങുന്നു.

ഇത് കണ്ടുനിന്ന് കാറുടമയ്ക്ക് സംഗതി ഒട്ടും രസിച്ചില്ല. മൂപ്പര്‍ നേരെ കാറിലേക്ക് കയറി. ലോറിയില്‍ നിന്ന് നേരെ റിവേഴ്‌സെടുത്തു. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/-iv8IRH3txE?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Friday, September 19, 2014, 12:50 [IST]
English summary
Today we found an individual who has no problem if officials tow his vehicles, as he has found the ultimate way of escaping.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X