മംഗലാപുരം ബിസിനസ്സുകാരന്‍ തൊഴിലാളികള്‍ക്ക് നാനോ കാര്‍ സമ്മാനിച്ചു

By Santheep

കുറെ മാസങ്ങള്‍ക്കു മുമ്പ് സൂറത്തിലെ ഒരു ഡയമണ്ട് വ്യാപാരി തന്റെ തൊഴിലാളിള്‍ക്ക് കാറുകളും ഫ്‌ലാറ്റുകളുമെല്ലാം നല്‍കിയത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മംഗലാപുരത്തു നിന്നാണ് പുതിയ വാര്‍ത്ത.

തന്റെ കാഴില്‍ ജോലി ചെയ്യുന്ന 12 പേര്‍ക്കാണ് വരദരാജ് കമലാക്ഷ് നായക് എന്ന ബിസിനസ്സുകാരന്‍ ടാറ്റ നാനോ കാറുകള്‍ നല്‍കിയിരിക്കുന്നത്. താഴെ വിശദമായി അറിയാം.

മംഗലാപുരം ബിസിനസ്സുകാരന്‍ തൊഴിലാളികള്‍ക്ക് നാനോ കാര്‍ സമ്മാനിച്ചു

താളുകളിലൂടെ നീങ്ങുക.

മംഗലാപുരം ബിസിനസ്സുകാരന്‍ തൊഴിലാളികള്‍ക്ക് നാനോ കാര്‍ സമ്മാനിച്ചു

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഉടമയാണ് വരദരാജ് കമലാക്ഷ് നായക്. 12 ഉദ്യോഗസ്ഥര്‍ക്കാണ് ഇദ്ദേഹം ടാറ്റ നാനോ കാര്‍ സമ്മാനിച്ചത്.

മംഗലാപുരം ബിസിനസ്സുകാരന്‍ തൊഴിലാളികള്‍ക്ക് നാനോ കാര്‍ സമ്മാനിച്ചു

നായകിന്റെ കമ്പനിയുടെ വാര്‍ഷിക വരുമാനം 2 കോടി രൂപയാണ്. സമ്പത്ത് അതുണ്ടാക്കാന്‍ സഹായിച്ചവര്‍ക്കിടയില്‍ വിതരണം ചെയ്യുകയാണ് താന്‍ ചെയ്യുന്നതെന്ന് വരദരാജ് പറയുന്നു.

മംഗലാപുരം ബിസിനസ്സുകാരന്‍ തൊഴിലാളികള്‍ക്ക് നാനോ കാര്‍ സമ്മാനിച്ചു

കൃത്യമായി ടാക്‌സടയ്ക്കുന്നതിന്റെ പേരില്‍ കേന്ദ്ര എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അവാര്‍ഡ് വാങ്ങിയ പുള്ളിയാണ് ഇദ്ദേഹം. ബിസിനസ്സ് രംഗത്തെ മികവിനും നിരവധി അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട് വരദരാജന്.

മംഗലാപുരം ബിസിനസ്സുകാരന്‍ തൊഴിലാളികള്‍ക്ക് നാനോ കാര്‍ സമ്മാനിച്ചു

1974ലെ പൊഖ്‌റാന്‍ അണുബോംബ് പരീക്ഷണത്തെ തുടര്‍ന്ന് അമേരിക്ക ഏര്‍പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് പ്രതിരോധ ആയുധ ആവശ്യങ്ങള്‍ക്കുള്ള ചില ഘടകഭാഗങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കാതെയായി. ഇതെത്തുടര്‍ന്നാണ് വരദരാജന്‍ ഈ രംഗത്തേക്ക് ഇറങ്ങുന്നത്.

More from DriveSpark

Article Published On: Thursday, March 5, 2015, 17:40 [IST]
English summary
Mangaluru businessman mega gift for employees.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X