ഓടുന്ന കാറിലേക്ക് ചാടുന്ന മാര്‍ഷല്‍!

By Santheep

ചങ്ങലയ്ക്ക് ഭ്രാന്തുവരുന്നത് വലിയ പ്രതിസന്ധിയാണ്. ഫോര്‍മുല വണ്‍ കാറോട്ടങ്ങളില്‍ ട്രാക്കിനു പുറത്ത് കാര്യസ്ഥന്മാരായി നില്‍ക്കുന്നവരാണ് മാര്‍ഷലുകള്‍. ട്രാക്കിനുള്ളിലേക്ക് ആരാധകന്മാര്‍ ചാടിയിറങ്ങുകയോ മറ്റോ ചെയ്യുന്നത് തടയുന്നതു തുടങ്ങിയ നിരവധി ചുമതലകള്‍ വഹിക്കാനുണ്ട് മാര്‍ഷലുകള്‍ക്ക്.

ജപ്പാനിലെ ഭൂകമ്പത്തിന്റെ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാനായി സംഘടിപ്പിച്ച ഒരു കാറോട്ടത്തിലാണ് സംഭവം നടന്നത്. 'ക്രമസമാധാനം' പാലിച്ച് സമാധാനം നഷ്ടപ്പെട്ട ഒരു മാര്‍ഷല്‍, റെഡ് ബുളിന്റഎ അതിവേഗതയിലോടുന്ന കാറിലേക്ക് എടുത്തുചാടി. എന്താവശ്യം പ്രമാണിച്ചാണ് ഇദ്ദേഹം കാറിലേക്ക് എടുത്തുചാടിയതെന്ന് യാതൊരു പിടിയുമില്ല. ഇന്നത്തെ ഞങ്ങളുടെ ഫേസ്ബുക്ക് വീഡിയോ ഇതാണ്.

Post by DriveSpark.

More from DriveSpark

Article Published On: Tuesday, April 22, 2014, 18:43 [IST]
English summary
All of a sudden a track marshal decides to run across the track, a big no-no to anyone visiting a race track. The marshal seems to be aware of the situation and jumps as he sees the F1 car closing in.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X