സുധാമണിയെ കൊണ്ടുനടക്കുന്നതാര്?

മണിയന്‍പിള്ള രാജു അഭിനയിച്ച ഒരു പഴയ പടമുണ്ട്. രാജുവിന്റെ കഥാപാത്രം വളരെ മോഡേണാണ് അതില്‍. ഓഫീസിലേക്ക് കോട്ടും സ്യൂട്ടുമൊക്കെയിട്ടു മാത്രമേ വരൂ. ഒരിക്കല്‍ ഓഫീസിലെ സഹപ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് രാജുവിന്റെ വീട്ടില്‍ ഒരു 'സര്‍പ്രൈസ് വിസിറ്റ്' നടത്താന്‍ തീരുമാനിച്ചു. സഹപ്രവര്‍ത്തകര്‍ രാജുവിന്റെ വീട്ടിലേക്ക് കടക്കുമ്പോള്‍ കാണുന്നത് അദ്ദേഹം തന്റെ കോണകം കഴുകിയുണക്കുന്നതാണ്.

സുധാമണിയെക്കുറിച്ചുള്ള ചില വസ്തുതകള്‍ പുറത്തുവന്നപ്പോള്‍ നിരവധി പേരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും മറ്റുമായി കോണകം കഴുകിയുണക്കുന്ന നിലയില്‍ കണ്ടെത്തിയതാണ് മണിയന്‍പിള്ളയുടെ സിനിമ ഓര്‍മ വരാന്‍ കാരണം. സുധാമണിയെക്കുറിച്ച് ഗെയ്ല്‍ ട്രെഡ്വല്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്നറിയാന്‍ ഓണ്‍ലൈന്‍ നുണപരിശോധനകള്‍ നടത്തുന്ന തിരക്കിലാണ് പലരും. ഇരുപതു വര്‍ഷം കൂടെയുണ്ടായിരുന്നയാള്‍ അന്നൊന്നും അത് വിളിച്ചുപറഞ്ഞില്ല എന്നാണ് വാദം. കൂടെയുണ്ടായിരുന്ന ഓരോ ദിവസവും വൈകീട്ട് ഓരോ പത്രസമ്മേളനം വിളിക്കുകയാണ് ഗെയ്ല്‍ ട്രെഡ്വല്‍ ചെയ്യേണ്ടിയിരുന്നത്.

സുധാമണിയുടെ കാറിനെക്കുറിച്ച് സംസാരിക്കാൻ വന്ന ഞാൻ ഇച്ചിരി അധികപ്രസംഗിച്ചതിൽ പലർക്കും വിഷമമുണ്ടാകുമെന്നറിയാം. ഇടയ്ക്കൊക്കെ ഒരൽപം വിഷമിക്കുന്നത് ബുദ്ധിവളർച്ചയ്ക്ക് നല്ലതാണ്. നമുക്കിനി വിഷയത്തിലേക്കു കടക്കാം.

ചില ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം അമൃതാനന്ദമയിയുടെ കാര്‍ മെഴ്സിഡസ് ബെന്‍സ് സി ക്ലാസ് ആണ്. ഡിസൈനിന്‍റെ പ്രത്യേകതകളില്‍ നിന്ന് മനസ്സിലാക്കാനാകുന്നത് പ്രസ്തുത കാര്‍ 2008 മോഡലാണെന്നാണ്. എന്നാല്‍ ഈ കാര്‍ തന്നെയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് പറയാനാകില്ല. ബന്ധപ്പെട്ട ചിലരില്‍ നിന്ന് ലഭിച്ച സൂചനകള്‍ പ്രകാരം സുധാമണി ഇപ്പോള്‍ ഉപയോഗിക്കുന്നത് മെഴ്സിഡസ് ബെന്‍സ് എസ് 350 സിഡിഐ സെഡാനാണെന്നാണ് ഊഹിക്കാന്‍ കഴിഞ്ഞത്. ഇതില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. വിഷയത്തില്‍ നേരിട്ട് അറിവുള്ളവര്‍ കമന്‍റിട്ട് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ എടുക്കുന്ന സമയം 5.4 സെക്കന്‍ഡുകള്‍.

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. 207 കുതിരശക്തി, 490 എന്‍ എം ടോര്‍ക്ക്.

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

2987സിസി ശേഷിയുള്ള 6 സിലിണ്ടര്‍, 4 വാല്‍വ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റേത്. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

വിദേശങ്ങളിലെ മെഴ്സിഡസ് ബെസ്റ്റ് സെല്ലറാണ് എസ് 350.

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

ശരാശരി 90 ലക്ഷത്തോളം രൂപ വിലവരും ഈ ആഡംബര സെഡാന് ഇന്ത്യയില്‍.

മെഴ്സിഡസ് ബെന്‍സ് എസ് ക്ലാസിന്‍റെ വരുംതലമുറ കണ്‍സെപ്റ്റ്

മെഴ്സിഡസ് ബെന്‍സ് എസ് ക്ലാസിന്‍റെ വരുംതലമുറ കണ്‍സെപ്റ്റ്

പാരിസ് മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചത്

Most Read Articles

Malayalam
English summary
Mangod Mata Amritanandamayi Devi owns a Mercedes-Benz S-Class S 350 L sedan.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X