Lexus ES മുതൽ Ferrari F12 Berlinetta വരെ; മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

മോഡലിംഗ് രംഗത്തെ വളരെ പ്രശസ്തമായ ഒരു പേരാണ് മിയ ഖലീഫ. ഒരു പാർട്ട് ടൈം മോഡലായും ബാർടെൻഡറായും ആയിരുന്നു ഖലീഫയുടെ കരിയറിന്റെ തുടക്കം. മോഡലിന് തന്റെ സ്വകാര്യ ജീവിതത്തിൽ പല പ്രശ്നങ്ങളും ഉള്ളതായി അറിയാമെങ്കിലും, കാരുകളോടുള്ള അവരുടെ അഭിനിവേശം വേറെ ലെവൽ ആണ്.

Lexus ES മുതൽ Ferrari F12 Berlinetta വരെ; മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

താരത്തിന്റെ പക്കലുള്ള ഓട്ടോമൊബൈൽ ശേഖരം തന്നെ അവരുടെ മെഷീൻ ഭ്രാന്തിനെക്കുറിച്ച് വ്യക്തമാക്കുന്നു. ഖലീഫയ്ക്ക് വിപണിയിലുള്ള ഏറ്റവും വിലപിടിപ്പുള്ള പല വാഹനങ്ങളുണ്ട്. 4 മില്യൺ ഡോളർ അല്ലെങ്കിൽ 31 കോടി രൂപ ആസ്തിയുള്ള 29 -കാരിയുടെ അതുല്യ കാർ ശേഖരം നമുക്ക് നോക്കാം.

Lexus ES മുതൽ Ferrari F12 Berlinetta വരെ; മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

ലെക്സസ് ES

ഏകദേശം $39,900 അല്ലെങ്കിൽ 30,95,700 രൂപ വിലയുള്ള ലെക്‌സസ് ES -ന് 2.5 ലിറ്റർ L4 സിലിണ്ടർ എഞ്ചിനാണ് വരുന്നത്. ഇത് 214 bhp കരുത്തും 273 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Lexus ES മുതൽ Ferrari F12 Berlinetta വരെ; മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

വാഹനം ഒരു ഗാലണിന് 12.1 കിലോമീറ്റർ ഫ്യുവൽ ഇക്കോണമി വാഗ്ദാനം ചെയ്യുന്നു. ഈ ES -ന് മണിക്കൂറിൽ 290 പരമാവധി വേഗത കൈവരിക്കാനാവും.

Lexus ES മുതൽ Ferrari F12 Berlinetta വരെ; മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

ബിഎംഡബ്ല്യു M4

ഏകദേശം $69,150 അല്ലെങ്കിൽ 53,65, 106 രൂപയാണ് ഈ വാഹനത്തിന്റെ വില. ഈ M -പവറിന് 3.0 ലിറ്റർ ഇൻലൈൻ 6 -സിലിണ്ടർ M-പവർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു.

Lexus ES മുതൽ Ferrari F12 Berlinetta വരെ; മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

ഈ യൂണിറ്റ് 443 bhp കരുത്തും 550 Nm torque ഉം ഉത്പാദിപ്പിക്കുകയും ലിറ്ററിന് 10.75 കിലോമീറ്റർ മൈലേജ് നൽകുകയും ചെയ്യുന്നു. M4 -ന് മണിക്കൂറിൽ 402 കിലോമീറ്റർ പരമാവധി വേഗതയും 0-100 kmph വെറും 4.0 സെക്കന്റിൽ ക്ലോക്ക് ചെയ്യാനും കഴിയും.

Lexus ES മുതൽ Ferrari F12 Berlinetta വരെ; മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

ജീപ്പ് റാംഗ്ലർ

ഈ എസ്‌യുവിക്ക് ഏകദേശം $31,000 അല്ലെങ്കിൽ 24,051,81 രൂപ വില മതിക്കും. 268 bhp പവറും 542 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 2.0 -ലിറ്റർ L4 സിലിണ്ടർ എഞ്ചിനാണ് ഈ റാംഗ്ലറിന്റെ ഹൃദയം.

Lexus ES മുതൽ Ferrari F12 Berlinetta വരെ; മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

ഇതിന് ഗാലണിന് 12.1 കിലോമീറ്റർ മൈലേജ് ലഭിക്കുന്നു. ഈ ഓഫ്-റോഡറിന് 180 കിലോമീറ്റർ പരമാവധി വേഗതയും 0-100 kmph കൈവരിക്കാൻ 7.6 സെക്കന്റ് സമയവും മതിയാവും.

Lexus ES മുതൽ Ferrari F12 Berlinetta വരെ; മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

ഫെറാറി F12 ബെർലിനെറ്റ

കാറിന് $319,995 അല്ലെങ്കിൽ 2,48,27,292 രൂപ ചിലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് താരത്തിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ വാഹനമായി മാറുന്നു. ഈ കൺവേർട്ടിബിൾ സൂപ്പർകാറിന് 730 bhp കരുത്തും 935 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 6.2 -ലിറ്റർ സൂപ്പർചാർജ്ഡ് V12 എഞ്ചിനുണ്ട്.

Lexus ES മുതൽ Ferrari F12 Berlinetta വരെ; മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

ഇതിന് ഗാലണിന് 9.0 കിലോമീറ്റർ മൈലേജ് ലഭിക്കുന്നു. ഈ ഫെറാറിക്ക് മണിക്കൂറിൽ 547 കിലോമീറ്റർ പരമാവധി വേഗതയും 0-100 kmph വെറും 3.0 സെക്കന്റിൽ കൈവരിക്കാനുമാവും.

Lexus ES മുതൽ Ferrari F12 Berlinetta വരെ; മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

ബെന്റ്ലി കോണ്ടിനെന്റൽ GT

$222,085 അല്ലെങ്കിൽ 1,72,30,797 രൂപ വിലയുള്ള ഈ ആഢംബര വാഹനത്തിൽ 500 bhp കരുത്തും 660 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ-ടർബോ V8 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വരുന്നത്.

Lexus ES മുതൽ Ferrari F12 Berlinetta വരെ; മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

ഇത് ലിറ്ററിന് 12.1 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു. ഈ കൺവെർട്ടിബിളിന് മണിക്കൂറിൽ 301 കിലോമീറ്റർ പരമാവധി വേഗതയും 0-100 kmph വെറും 3.8 സെക്കന്റിൽ ക്ലോക്ക് ചെയ്യാനുമാവും.

Lexus ES മുതൽ Ferrari F12 Berlinetta വരെ; മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

ഔഡി R8 സ്പൈഡർ

ഏകദേശം $154,900 അല്ലെങ്കിൽ 1,20,18,148 രൂപ വിലയുള്ള ഈ സൂപ്പർകാറിന് 5.0 ലിറ്റർ V10 സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉണ്ട്. ഇത് 602 bhp പവറും 506 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Lexus ES മുതൽ Ferrari F12 Berlinetta വരെ; മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

വാഹനം ഗാലണിന് 5.71 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഈ സൂപ്പർകാറിന് മണിക്കൂറിൽ 330 കിലോമീറ്റർ ടോപ്പ് സ്പീഡ് ലഭിക്കുന്നു, അതോടൊപ്പം 0-100 kmph വെറും 3.0 സെക്കന്റിൽ കൈവരിക്കുന്നു.

More from DriveSpark

Article Published On: Monday, June 13, 2022, 12:32 [IST]
English summary
Mia khalifa hot and sexy car collection from lexus es to ferrari f12 berlinetta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X