മിഖായേല്‍ വാഹനങ്ങളെ അത്രമേല്‍ സ്‌നേഹിച്ചു!
കലാകാരന്മാര്‍ വെള്ളമടിച്ചും കഞ്ചാവടിച്ചും മരിക്കുന്നത് ഒരു പുതിയ കാര്യമല്ല. ചിലര്‍ തെരുവില്‍ കിടന്നും മറ്റു ചിലര്‍ ആഡംബര സൗധങ്ങളില്‍ കിടന്നും മരിക്കുന്നു എന്നൊരു വ്യത്യാസമേയുള്ളൂ. ഉള്ളിലുള്ള സാധനം മിക്കവാറും ഒരേ നിലവാരത്തിലുള്ളതായിരിക്കും. ഇതൊന്നും കണ്ട് നമ്മളാരും ഞെട്ടാറില്ല.
എന്നാല്‍, മൈക്കേല്‍ ജാക്‌സന്റെ മരണം നമ്മളെയെല്ലാം വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. തന്റെ പ്രതിഭയെ പരമാവധി പുറത്തെടുക്കുന്നതിനായി അദ്ദേഹം ശരീരത്തില്‍ പലതരം ലഹരികള്‍ കുത്തിവെച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും അതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായിത്തീര്‍ന്നതെന്നേും പിന്നീട് നമ്മള്‍ മനസ്സിലാക്കി. മിഖായേലിന്റെ ഡ്രഗ്‌സ് ഉപയോഗം പലര്‍ക്കും ഒരു പുതിയ കാര്യമായിരുന്നു. അതുപോലെ, അദ്ദേഹത്തിന്റെ വാഹനപ്രേമവും പലര്‍ക്കും പുതിയ അറിവായിരിക്കാം. ഇവിടെ മൈക്കേല്‍ ജാക്‌സന്റെ വാഹനങ്ങളെക്കുറിച്ച് വായിക്കാം.

1998 ജിഎംസി വി ഹൈ സിയെറ ക്ലാസിക്

1998 ജിഎംസി വി ഹൈ സിയെറ ക്ലാസിക്

1998 ജിഎംസി വി ഹൈ സിയെറ ക്ലാസിക്

1998 ലിങ്കണ്‍ ടൗണ്‍ കാര്‍

1998 ലിങ്കണ്‍ ടൗണ്‍ കാര്‍

1998 ലിങ്കണ്‍ ടൗണ്‍ കാര്‍

1998 ലിങ്കണ്‍ ടൗണ്‍ കാര്‍

1990 റോള്‍സ് റോയ്‌സ് സില്‍വര്‍ സ്പര്‍

1990 റോള്‍സ് റോയ്‌സ് സില്‍വര്‍ സ്പര്‍

1990 റോള്‍സ് റോയ്‌സ് സില്‍വര്‍ സ്പര്‍

1990 റോള്‍സ് റോയ്‌സ് സില്‍വര്‍ സ്പര്‍

1990 റോള്‍സ് റോയ്‌സ് സില്‍വര്‍ സ്പര്‍

1990 റോള്‍സ് റോയ്‌സ് സില്‍വര്‍ സ്പര്‍

1993 ഫോഡ് എനോകലൈന്‍

1993 ഫോഡ് എനോകലൈന്‍

1993 ഫോഡ് എനോകലൈന്‍

1993 ഫോഡ് എനോകലൈന്‍

1997 നെപോളിയന്‍ ടൂര്‍ ബസ്

1997 നെപോളിയന്‍ ടൂര്‍ ബസ്

1997 നെപോളിയന്‍ ടൂര്‍ ബസ്

1997 നെപോളിയന്‍ ടൂര്‍ ബസ്

1997 നെപോളിയന്‍ ടൂര്‍ ബസ്

1997 നെപോളിയന്‍ ടൂര്‍ ബസ്

1997 നെപോളിയന്‍ ടൂര്‍ ബസ്

1997 നെപോളിയന്‍ ടൂര്‍ ബസ്

1999 റോള്‍സ് റോയ്‌സ് സെറാഫ്

1999 റോള്‍സ് റോയ്‌സ് സെറാഫ്

1999 റോള്‍സ് റോയ്‌സ് സെറാഫ്

2001 ഹാര്‍ലി ഡേവിസന്‍ ടൂറിംഗ് പൊലീസ് മോട്ടോര്‍സൈക്കിള്‍

2001 ഹാര്‍ലി ഡേവിസന്‍ ടൂറിംഗ് പൊലീസ് മോട്ടോര്‍സൈക്കിള്‍

2001 ഹാര്‍ലി ഡേവിസന്‍ ടൂറിംഗ് പൊലീസ് മോട്ടോര്‍സൈക്കിള്‍

2001 ഹാര്‍ലി ഡേവിസന്‍ ടൂറിംഗ് പൊലീസ് മോട്ടോര്‍സൈക്കിള്‍



Click it and Unblock the Notifications








