അടിക്കാരന്‍ മൈക്കിന്റെ ട്രക്ക് പൈക്‌സ് പീക്ക് കീഴടക്കി

By Santheep

പൈക്‌സ് പീക്കില്‍ സാധാരണമായി മോട്ടോര്‍സൈക്കിളുകളും ഫോര്‍വീലറുകളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാമാണ് പ്രകടനം നടത്താറുള്ളത്. അപൂര്‍വമായി മാത്രം ട്രക്കുകളും അങ്ങോട്ടെത്തുന്നു. സ്റ്റണ്ട് സ്‌പെഷ്യലിസ്റ്റും ഹോളിവുഡ് അടിക്കാരനുമായ മൈക്ക് റിയാന്‍ തന്റെ ട്രക്കുമായി പൈക്‌സ് പീക്കിലെത്തി അസാധ്യ പ്രകടനം കാഴ്ച വെച്ചു. 8.3 ലിറ്റര്‍ ശേഷിയുള്ള ഒരു സൂപ്പര്‍ചാര്‍ജ്ഡ് മെഷീനുമായാണ് മൈക്ക് പൈക്‌സ് പീക്ക് കീഴടക്കിയത്.

6779 എന്‍എം ചക്രവീര്യം പകരാന്‍ ശേഷിയുള്ളതാണ് മൈക്കിന്റെ ഈ മെഷീന്‍. ഇതിനു മുമ്പും മൈക്ക് റിയാന്‍ തന്റെ ട്രക്കുകളുമായി പൈക്‌സ് പീക്കിന്റെ കൊടുമുടിയിലേക്കു വന്നിട്ടുണ്ട്. 16 തണ പൈക്‌സ് പീക്കിലേക്ക് സഞ്ചരിച്ച അദ്ദേഹം അതില്‍ 13 തവണയും സെമി ട്രക്കാണ് ഡ്രൈവ് ചെയ്തിരുന്നത്. താഴെ അടിക്കാരന്‍ മൈക്കിന്റെ ട്രക്കോട്ടം കാണാം.

<iframe width="600" height="450" src="//www.youtube.com/embed/pwE54Yvqahg?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Monday, June 30, 2014, 11:37 [IST]
English summary
Stunt specialist Mike Ryan takes his semi truck to compete at Pikes Peak. He is driving a 8.3-litre supercharged machine b Banks Engineering.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X