ബസ് സഞ്ചരിക്കവെ പാലം തകർന്നു; വൻ ദുരന്തമൊഴിവായി

By Praseetha

ഗുജറാത്തിലെ ജുനാഗഢില്‍ പാലം തകർന്നുണ്ടായ അപകടത്തിൽ നിന്ന് ബസ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 25 യാത്രക്കാരും ഡ്രൈവറുമാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്.

ക്ലച്ചും ബ്രേക്കും മാറി ലക്ഷങ്ങളുടെ കോർവെറ്റ് സേൽസ്മാൻ തകർത്തു

ബസ് പാലത്തിൽ കയറി മറുവശമെത്തും മുമ്പെയായിരുന്നു പാലത്തിന്റെ തകർച്ച. ഡ്രൈവറിന്റെ കൃത്യസമയത്തുള്ള ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു.

ബസ് സഞ്ചരിക്കവെ പാലം തകർന്നു; വൻ ദുരന്തമൊഴിവായി

ബസ് മറുഭാഗത്ത് എത്തും മുൻപെ പാലം രണ്ടായി പിളർന്ന് താഴേക്ക് പതിച്ചാണ് അപകടമുണ്ടായിരിക്കുന്നത്. താഴേക്ക് തൂങ്ങിനിൽക്കുന്ന നിലയിലാണ് ബസിന്റെ പിൻഭാഗമുള്ളത്.

ബസ് സഞ്ചരിക്കവെ പാലം തകർന്നു; വൻ ദുരന്തമൊഴിവായി

തക്കസമയത്ത് ഡ്രൈവർ പിന്നിലുള്ള യാത്രക്കാരെ മുഴുവൻ മുന്നിലെത്തിച്ച് ബസിന്റെ ഭാരം ക്രമീകരിച്ചതിനാൽ പാലത്തിനൊപ്പം ബസ് താഴേക്ക് പതിച്ചില്ല.

ബസ് സഞ്ചരിക്കവെ പാലം തകർന്നു; വൻ ദുരന്തമൊഴിവായി

വേനൽക്കാലമായതിനാൽ പുഴ വറ്റിവരണ്ട നിലയിലയിലുമായിരുന്നു. ഇത് രക്ഷാപ്രവർത്തനത്തിന് ഒരുപരിധിയോളം സഹായകമായി.

ബസ് സഞ്ചരിക്കവെ പാലം തകർന്നു; വൻ ദുരന്തമൊഴിവായി

മുഴുവൻ യാത്രക്കാരെയും വണ്ടിയില്‍ നിന്ന് ഇറക്കിയതിന് ശേഷം ബസിനെ കയർ കെട്ടിവലിച്ചുകയറ്റുകയായിരുന്നു.

ബസ് സഞ്ചരിക്കവെ പാലം തകർന്നു; വൻ ദുരന്തമൊഴിവായി

അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

ബസ് സഞ്ചരിക്കവെ പാലം തകർന്നു; വൻ ദുരന്തമൊഴിവായി

പാലത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്ന് വ്യക്തമാകുന്നത്.

ബസ് സഞ്ചരിക്കവെ പാലം തകർന്നു; വൻ ദുരന്തമൊഴിവായി

ഡ്രൈവറിന്റെ തക്കസമയത്തുള്ള ഇടപെടലും വേനൽക്കാലവുമായതിനാൽ വൻദുരന്തം ഇതുവഴി ഒഴിവായി.

കൂടുതൽ വായിക്കൂ

ഉയരം കുറഞ്ഞ ടണലിലേക്ക് ടൂർ ബസ്സ് ഇടിച്ചുകയറിയപ്പോൾ

കൂടുതൽ വായിക്കൂ

വണ്ടി ഇടിച്ച് കടന്നാലും മനുഷത്വമുണ്ടെന്നതിനുള്ള തെളിവാണിത്

More from DriveSpark

Article Published On: Monday, May 23, 2016, 13:19 [IST]
കൂടുതല്‍... #അപകടം #accident
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X