സ്ത്രീകൾ സൂപ്പർകാർ ഓടിച്ചാൽ ഇതായിരിക്കുമോ അവസ്ഥ?

By Praseetha

പൊതുവെ സ്ത്രീകൾ വണ്ടിയോടിച്ച് വരുത്തിവയ്ക്കുന്ന പാളിച്ചകളെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമാകാറുണ്ട്. സ്ത്രീകൾ വണ്ടിയോടിക്കുന്നതിൽ സമർത്ഥരല്ലെന്നാണോ ഇതിനർത്ഥം ആര്‍ക്കായാലും ഒരബദ്ധം പറ്റാമല്ലോ.

അത്തരത്തിൽ മുംബൈയിലെ ഒരു എംഎൽഎയുടെ ഭാര്യ വരുത്തിവെച്ചൊരു അപകടമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ചില്ലറ കാറല്ല കോടികൾ വിലമതിക്കുന്ന ഇറ്റാലിയൻ സൂപ്പർകാർ അതും പുതുപുത്തൻ കാറായതിനാൽ വാർത്താ പ്രാധാന്യവും നേടി.

സ്ത്രീകൾ സൂപ്പർകാർ ഓടിച്ചാൽ ഇതായിരിക്കുമോ അവസ്ഥ?

ഷോറൂമിൽ നിന്നിറക്കി വെറും അരമണിക്കൂറിനുള്ളിൽ ഓറഞ്ച് നിറത്തിലുള്ള പുത്തൻ ലംബോർഗിനി ഹുറേകാൻ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

സ്ത്രീകൾ സൂപ്പർകാർ ഓടിച്ചാൽ ഇതായിരിക്കുമോ അവസ്ഥ?

താനെയിൽ വച്ച് എംഎൽഎ നരേന്ദ്ര മേത്തയുടെ ഭാര്യ സുമൻ മേത്തയുടെ കാറാണ് അപകടത്തിൽ പെട്ടത്.

സ്ത്രീകൾ സൂപ്പർകാർ ഓടിച്ചാൽ ഇതായിരിക്കുമോ അവസ്ഥ?

ഷോറൂമിൽ നിന്നും വീട്ടിലേക്ക് ഓടിച്ചുപോകും വഴി നിയന്ത്രണം വിട്ട് പാർക്ക്ചെയ്തിരുന്ന ഓട്ടോയിൽ ചെന്നിടിക്കുകയായിരുന്നു.

സ്ത്രീകൾ സൂപ്പർകാർ ഓടിച്ചാൽ ഇതായിരിക്കുമോ അവസ്ഥ?

ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബംബറിന് ചെറിയ ചതവുപറ്റിയെന്നല്ലാതെ വലിയ അപകടമൊന്നും സംഭവിച്ചിട്ടില്ല. ഓട്ടോറിക്ഷയ്ക്കും കാര്യമായ കേടുപാടുകളൊന്നുമില്ല.

സ്ത്രീകൾ സൂപ്പർകാർ ഓടിച്ചാൽ ഇതായിരിക്കുമോ അവസ്ഥ?

610ബിഎച്ച്പിയുള്ള നാച്ചുറലി ആസ്പിരേറ്റ‍ഡ് വി10 എൻജിനാണ് ഹുറേകാന് കരുത്തേകുന്നത്. വെറും 3.2സെക്കന്റുകൊണ്ട് ഈ കാറിന് പൂജ്യത്തിൽ നിന്നും 100കിലോമീറ്റർ വേഗതയിലെത്താൻ സാധിക്കും.

സ്ത്രീകൾ സൂപ്പർകാർ ഓടിച്ചാൽ ഇതായിരിക്കുമോ അവസ്ഥ?

അപകടത്തിൽപ്പെട്ട ഹുറേകാന് ഏതാണ്ട് മൂന്നുകോടിയോളം രൂപവരും. എന്നാൽ കാര്യമായ കേടുപാടുകൾ ഇല്ലാത്തതിനാൽ വലിയ തുക ചിലവാക്കേണ്ടതായും വരില്ല.

വീഡിയോ കാണാം

More from DriveSpark

Article Published On: Wednesday, August 31, 2016, 12:25 [IST]
English summary
Watch This MLA's Wife Crash Her Huracan Within Minutes After Delivery!
കൂടുതല്‍... #ലംബോർഗിനി #lamborghini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X