ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ....

By Praseetha

മഹീന്ദ്ര ബോലെറോയുടെ ചെറുപതിപ്പിനെ വിപണിയിൽ എത്തിക്കാൻ ഇരിക്കുന്ന വേളയിലാണ് പുതിയ രൂപത്തിലുള്ള ബോലെറോ കേരളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മഹീന്ദ്രയുടെ കോഴിക്കോടുള്ള ഡീലർഷിപ്പിലാണ് ഈ ബോലെറോ പ്രദർശിപ്പിച്ചിട്ടുള്ളത്.

കോലംകെടുത്തിയൊരു പോഷെ കോഴിക്കോട് അങ്ങാടിയിൽ

മഹീന്ദ്ര തന്നെയാണ് ബോലെറോയുടെ ഈ പൗരുഷം തുളുമ്പുന്ന രൂപകല്പനയ്ക്ക് പിന്നിൽ. ഏത് തരത്തിലുള്ള റോഡിനും ചേരുമെന്നതിനാൽ എസ്‌യുവി സെഗ്മെന്റിൽ കൂടുതലായും വിറ്റുപോകുന്ന ഒരു വാഹനം കൂടിയാണിത്. ബോലെറോയുടെ ഈ അഡ്വെഞ്ചർ എഡിഷനെപ്പറ്റി കൂടുതലറിയാം.

 ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ....

മുന്നിലും പിന്നിലുമായി നൽകിയിട്ടുള്ള മെറ്റൽ ബംബറാണ് പുറമെ നടത്തിയിട്ടുള്ള പ്രധാന മാറ്റങ്ങളിലൊന്ന്.

 ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ....

അല്പം ദീർഘിപ്പിച്ച മെറ്റൽ വീൽ ആർച്ചാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.

 ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ....

വാഹനത്തിനൊരു പൗരുഷ ഭാവം നൽകുന്നത് ഇതിലുപയോഗിച്ചിട്ടുള്ള ഭീമൻ മാക്സിസ് ബ്രാവോ ടയറുകളാണ്.

 ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ....

ഏത് ഭൂപ്രദേശത്ത് കൂടിയും കയറിയിറങ്ങാൻ കഴിയുന്ന ഈ ടയറിൽ കറുപ്പ് നിറത്തിലുള്ള മെറ്റൽ റിമ്മുകളാണ് നൽകിയിരിക്കുന്നത്.

 ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ....

62ബിഎച്ച്പിയും 195എൻഎം ടോര്‍ക്കും നൽകുന്ന 2.5ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ് ബോലെറോയ്ക്ക് കരുത്ത് പകരുന്നത്.

 ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ....

ബോലെറോയുടെ ടോപ്പ് എന്റ് വേരിയന്റായ സെഡ്എൽഎക്സിലാണ് ഈ മിനുക്കുപണികൾ നടത്തിയിരിക്കുന്നത്.

 ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ....

എന്നാൽ ഓൾ വീൽ ഡ്രൈവ് ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടില്ല എന്നോരു കുറവ് മാത്രമെയുള്ളൂ. അതും കൂടി ഉണ്ടെങ്കിൽ ചെയ്തിട്ടുള്ള എല്ലാ മിനുക്കുപണികൾക്കും ഒരു പൂർണത ലഭിച്ചേനെ.

 ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ....

എൻജിനിലുൾപ്പെടുത്തിയിട്ടുള്ള 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നത്.

 ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ....

ഈ മോഡൽ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ലഭ്യമാണെന്നാണ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്. എന്നാൽ വില സംബന്ധിച്ചുള്ള വിവരമൊന്നും വ്യക്തമാക്കിയിട്ടില്ല.

 ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ....

മോഡിഫിക്കേഷൻ നടത്തുയത് കാരണം നിലവിലുള്ള വിലയേക്കാൾ കൂടുതലാകാനാണ് സാധ്യത. 6,31,448 ലക്ഷമാണ് നിലവിലെ കാലിക്കറ്റ് എക്സ്ഷോറൂം വില.

 ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ....

ബോലെറോയുടെ മിനി പതിപ്പിനെ കൂടി ഉടൻ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.

കൂടുതൽ വായിക്കൂ

കോട്ടയം നഗരത്തിൽ വിലസുന്ന പരിഷ്കാരി ഡസ്റ്റർ

കൂടുതൽ വായിക്കൂ

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

Article Published On: Saturday, July 2, 2016, 16:21 [IST]
English summary
Tastefully modified Mahindra Bolero spotted at a dealership
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X