ഒരു സര്‍ഗാത്മകമായ പകപോക്കല്‍

By Santheep

നിരത്തുകളില്‍ വാഹനങ്ങള്‍ തമ്മിലുള്ള ആക്രാമകമായ പെരുമാറ്റം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍, താഴെക്കാണുന്ന ചില വീഡിയോയില്‍ കാണുന്ന പോലുള്ള ചിലത്, നമ്മെ സന്തോഷിപ്പിച്ചു കളയും.

റോഡില്‍ വെച്ച് കാറുകള്‍ തമ്മിലുണ്ടായ ചെറിയ അഭിപ്രായ വ്യത്യാസത്തിലാണ് തുടക്കം. ഒരു സെഡാനും എസ്‌യുവിയും കുറച്ചു നേരം ഇങ്ങനെ അഭിപ്രായവ്യത്യാസം പറഞ്ഞ് കളിച്ചു. ഒടുവില്‍ എസ്‌യുവി ഒരു കിടിലന്‍ പണി കൊടുത്തു എതിരാളിക്ക്. അതും അങ്ങേയറ്റം സര്‍ഗാത്മകമായ രീതിയില്‍. വീഡിയോ കാണൂ.|

<iframe width="600" height="450" src="//www.youtube.com/embed/n0ArQCix_UU?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Tuesday, September 2, 2014, 14:27 [IST]
English summary
In the video below we applaud the creativity and presence of mind, while taking revenge.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X