സൈക്കിളില്‍ ജെറ്റ് സാങ്കേതികത പ്രയോഗിച്ചാല്‍...

By Santheep

സൈക്കിളിന് വേഗം പോരാ എന്നും സൈക്കിള്‍ ഒട്ടും അപകടകാരിയല്ല എന്നും മനസ്സിലാക്കിയ കുറച്ച് ടീനേജുകാര്‍ പ്രസ്തുത പ്രശ്‌നം പരിഹരിക്കാനായി ഇറങ്ങിത്തിരിച്ചു. സൈക്കിളില്‍ ജെറ്റ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം ഘടിപ്പിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും അവര്‍ മനസ്സിലാക്കി.

എല്‍പിജി സിലിണ്ടര്‍ പോലൊരു സാധനത്തില്‍ ഏതാണ്ടൊക്കെയോ നിറച്ചുകൊണ്ടു വന്ന് സൈക്കിളില്‍ ഘടിപ്പിക്കുകയാണ് അവര്‍ ചെയ്തത്. സിസ്റ്റം പ്രവര്‍ത്തിപ്പിച്ചതും പാച്ചില്‍ തുടങ്ങി. ഒട്ടും സ്ഥിരതയില്ലാത്ത ഒരു സൈക്കിളില്‍ ജെറ്റ് സാങ്കേതികത പ്രയോഗിച്ചാലുണ്ടാകുന്ന എല്ലാ അപകടവും ഈ വാഹനത്തിനുണ്ട്. തീതുപ്പിയാണ് സൈക്കിള്‍ പായുന്നത്! സംഗതി അപകടകരമാണെന്ന് വണ്ടിയോടിക്കുന്ന ചെക്കന് നന്നായറിയുകയും ചെയ്യാം. പിരാന്ത്!! അല്ലാതെന്തു പറയാന്‍. ഇതാണ് ഇന്നത്തെ ഞങ്ങളുടെ ഫേസ്ബുക്ക് വീഡിയോ.

Post by DriveSpark.

More from DriveSpark

Article Published On: Sunday, April 27, 2014, 7:03 [IST]
English summary
A bunch of teens figure their cycle is too slow compared to others. They also find that there are other ways of riding a cycle without exerting energy.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X