മരണത്തിന്റെ കൊടുംസൗന്ദര്യമുള്ള 10 വഴികള്‍
ലോകത്തിലെ ഏറ്റവും അപകടം പിടിച്ചവയെന്നു വാഴ്ത്തപ്പെടുന്ന റോഡുകള്‍ക്കെല്ലാം പൊതുവില്‍ ഒരു സവിശേഷതയുള്ളതായി കാണാം. അസാധ്യമായ സൗന്ദര്യമാണത്. ഈ ഒടുക്കത്തെ സൗന്ദര്യമാണ് അപകടം പിടിച്ചതെങ്കിലും അത്തരം പാതകളിലേക്ക് മനുഷ്യനെ വീണ്ടും വീണ്ടും വലിച്ചടുപ്പിക്കുന്നത്. കൈയില്‍ ചുണ്ണാമ്പുമായി നില്‍ക്കുന്ന കൊടുംസൗന്ദര്യമുള്ള യക്ഷിയെ പുണരാന്‍ പോകുന്നയാളുടെ നിസ്സഹായതയില്‍ മനുഷ്യര്‍ ആ മരണത്തിന്റെ പാതകളിലേക്ക് വീണ്ടും വീണ്ടും സഞ്ചരിക്കുന്നു.
താഴെയുള്ള വീഡിയോയില്‍ ലോകത്തിലെ പത്ത് പൊതുവഴികള്‍ കാണാം. എല്ലാം കൊടിയ അളവില്‍ മരണം മണക്കുന്നവ. ഈ പാതകളിലേക്ക് കയറും മുമ്പേ ഏതൊരാളും ഒരല്‍പനേരം പ്രാര്‍ത്ഥനയില്‍ മുഴുകുന്നു. ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ ആയി ഞങ്ങൾ തെരഞ്ഞെടുക്കുന്നത് ഈ വീഡിയോയാണ്. ഒരു ചെറിയ പ്രാർത്ഥനയോടെ നമുക്കു നീങ്ങാം.


Click it and Unblock the Notifications








