ചിരിയുണ്ടാക്കുന്ന കാറുകള്‍

ചിലരുടെ തമാശകള്‍ വളരെ ചെലവേറിയതാണ്. ധാരാളം പണമുള്ളവരും അത്രത്തോളം തന്നെ ഭ്രാന്തുള്ളവരുമായ ആളുകളാണ് ഇത്തരം തമാശകള്‍ സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെടുക. തങ്ങളുടെ തമാശയ്ക്ക് ധാരാളം പണം ചെലവിടണമെന്ന നിര്‍ബന്ധബുദ്ധിയുള്ളതിനാല്‍ കാറുകള്‍ ഇത്തരക്കാരുടെ ഒരു വിഹാരമേഖലയാണ്. പാമ്പും പഴവും മൃഗങ്ങളും സിഗരറ്റുമെന്നുവേണ്ട സകലമാന സാധനങ്ങളുടെയും രൂപത്തില്‍ കാറുകള്‍ നിര്‍മിക്കുക എന്നതാണ് ഈ തമാശക്കാരുടെ ഒരു രീതി

ഇത്തരം കാറുമായി നിരത്തിലിറങ്ങുമ്പോള്‍ വഴിയോരങ്ങളില്‍ ആളുകള്‍ നോക്കിച്ചിരിക്കുന്നത് കാണുമ്പോള്‍ ഇവര്‍ സംതൃപ്തിയടയുന്നു. തങ്ങളുടെ സര്‍ഗാത്മകമായ തമാശയ്ക്ക് ജനകീയ അംഗീകാരം സിദ്ധിച്ചതായാണ് തമാശക്കാറുകാരന്‍ മനസ്സിലാക്കുന്നത്. യഥാര്‍ത്ഥത്തില്‍ വഴിയരികില്‍ നില്‍ക്കുന്ന നമ്മള്‍ പറയുന്നതെന്താണ്? "നോക്കെടാ ഒരു പ്രാന്തന്‍!!"

തമാശക്കാറുകള്‍ കാണാന്‍ താ്ഴെ ക്ലിക്കിക്കൊണ്ടിരിക്കുക.

തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍
തമാശക്കാറുകള്‍

More from DriveSpark

Article Published On: Saturday, December 1, 2012, 15:15 [IST]
English summary
There are many weird cars that we get to see when we travel across the globe.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X