മണല്‍കാറ്റിന്‍റെ സൗന്ദര്യവുമായി സൗദി മെട്രോ
മെട്രോ എന്നാല്‍ നമുക്ക് രാഷ്ട്രീയക്കാരുടെ കൈയിട്ടുവാരലാണ്. സൗദി പോലുള്ള വലിയ എണ്ണക്കമ്പനികളുടെ കാര്യത്തില്‍ ഇത് തികച്ചും വ്യത്യസ്തമാണ്. സൗദിയിലെ രാജാവ് ഒരു മെട്രോയുണ്ടാക്കാനായി ഉത്തരവിട്ടു. അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ഉത്തരവ്. സംഗതി ഉത്തരവ്പോലെ നടക്കും. രാജാക്കന്മാരില്ല എന്ന കാര്യത്തില്‍ മാത്രമാണ് നമ്മള്‍ ഭാഗ്യവാന്മാരായിരിക്കുന്നത്.
റിയാദിലാണ് ഈ മെട്രോ വരാന്‍ പോകുന്നത്. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്‍റെ ഉള്‍സൗന്ദര്യമാണ് ഈ മെട്രോയ്ക്കുള്ളത്. സ്വര്‍ണം പൂശിയ ചുവരുകളും മറ്റുമായി യാത്രക്കാരനില്‍ സ്വര്‍ഗത്തിലെത്തിയ ഫീലുണ്ടാക്കാന്‍ ഈ സ്റ്റേഷനുകള്‍ക്ക് സാധിക്കും.
മണല്‍ക്കാറ്റിന്‍റെ സൗന്ദര്യമാണ് മെട്രോ സ്റ്റേഷനുകളുടെ ഡിസൈനില്‍ കാണുക. താഴെ ചിത്രങ്ങള്‍ നോക്കുക.

Saudi Arabia Metro System

Saudi Arabia Metro System

Saudi Arabia Metro System

Saudi Arabia Metro System

Saudi Arabia Metro System

Saudi Arabia Metro System



Click it and Unblock the Notifications








