അപകടം പിടിച്ച തെരുവ് ബൈക്ക് റേസിങ്?
ലോകത്തിലെ ഏറ്റവും അപകടകാരിയായ റേസിങ് ശൈലികളിലൊന്നാണ് സ്ട്രീറ്റ് മോട്ടോര്‍സൈക്കിള്‍ റേസ്. ഇക്കാലത്ത് ഇത്തരം മത്സരങ്ങള്‍ പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ചില രാജ്യങ്ങളില്‍ ഇപ്പോഴും ഈ റേസിഗ് ശൈലി നിലനില്‍ക്കുന്നു.
സാധാരണ തെരുവുകളെയാണ് റേസ് ട്രാക്കുകളായി തെരഞ്ഞെടുക്കുന്നത്. മത്സരം നടക്കുന്ന ദിവസം ഈ തെരുവിലെ മറ്റ് ഇടപാടുകള്‍ നിറുത്തിവെക്കും. തെരുവിന്റെ ഇരുവശങ്ങളിലും കാണികള്‍ നിറഞ്ഞിരിക്കും. അപകടസാധ്യതയുള്ള മൂലകളില്‍ ടയറുകളോ വൈക്കോലോ കൊണ്ടിടും.
ഇവിടെ ഒരു ടിപ്പിക്കല്‍ സ്ട്രീറ്റ് മോട്ടോര്‍സൈക്കിള്‍ റേസ് വീഡിയോ കാണാം.


Click it and Unblock the Notifications








