പറക്കുന്ന വിമാനത്തെ കവച്ചുചാടുന്നതെങ്ങനെ?

By Santheep

എല്ലാവരും മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ടുകള്‍ ചെയ്യുന്ന ഒരു കാലത്ത് തികച്ചും വ്യത്യസ്തവും സാഹസികവുമായ സ്റ്റണ്ടുകള്‍ക്കു വേണ്ടിയാണ് പ്രഫഷണല്‍ സ്റ്റണ്ട് ബൈക്കര്‍മാര്‍ ശ്രമിക്കുന്നത്. അങ്ങേയറ്റത്തെ റിസ്‌ക് ഏറ്റെടുത്ത് ചെയ്യുന്ന ഇതുപോലുള്ള പണികള്‍ കണ്ടാല്‍ അവരെ തേടിച്ചെന്ന് ഒന്നു നമിക്കാന്‍ ആര്‍ക്കും തോന്നും.

താഴെക്കാണുന്ന വീഡിയോയിലുള്ളത് 2014 കാമറോണ്‍ എയര്‍ഷോയില്‍ നടന്ന സ്റ്റണ്ടാണ്. പറന്നുയരുന്ന ഒരു ബൈപ്ലെയിനിനെ കവച്ചുചാടുകയാണ് സ്റ്റണ്ട് ബൈക്കര്‍ ചെയ്യുന്നത്.

യുഎസ്സില്‍ മിസ്സോറിയിലെ കാമറോണില്‍ വെച്ചാണ് ഈ സ്റ്റണ്ട് നടന്നത്. വിഖ്യാത സ്റ്റണ്ട റൈഡറായ കോഡി എല്‍കിന്‍സാണ് ഈ സാഹസികസംരംഭത്തിനു മുതര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി എല്‍കിന്‍സ് ഇതിനായുള്ള പരിശീലനത്തിലായിരുന്നു എന്നാണറിയുന്നത്.

<iframe src="//player.vimeo.com/video/97787543" width="600" height="450" webkitallowfullscreen mozallowfullscreen allowfullscreen></iframe>

More from DriveSpark

Article Published On: Thursday, June 12, 2014, 18:27 [IST]
English summary
FMX bike rider Cody Elkins and pilot Skip Stewart had been reportedly working on this stunt for 10 years.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X