മോട്ടോര്‍സൈക്കിള്‍ ജിംഖാന കാണാം
ജിംഖാന എന്നത് ഒരു ഇന്ത്യന്‍ വാക്കാണ്. ഡ്രിഫ്റ്റ് ജിംഖാന എന്ന പേര് ഇവിടെ ഉഫയോഗിക്കുന്നത് ഡ്രിഫ്റ്റിംഗിലുള്ള കഴിവുകള്‍ പ്രകടിപ്പിക്കുവാനും പരീശീലിക്കുവാനുമൊക്കെയുള്ള ഒരിടം എന്ന നിലയ്ക്കാണ്.
താഴെ കാണുന്ന വീഡിയോയില്‍ കഴിവുറ്റ മൂന്ന് മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ തങ്ങളുടെ ഡ്രിഫ്റ്റിംഗ് കഴിവുകള്‍ പുറത്തെടുക്കുന്നതു കാണാം. അസാധ്യമായ പ്രകടനമാണ് അവര്‍ പുറത്തെടുക്കുന്നുത്.
മോട്ടോര്‍സൈക്കിളുകള്‍ക്കുമീതെ ഇത്രയേറെ നിയന്ത്രണമുള്ള റൈഡര്‍മാരെ അപൂര്‍വമായി മാത്രമേ കാണാന്‍ കഴിയൂ. ഈ വീഡിയോ കണ്ട് അനുകരിക്കാന്‍ ശ്രമിക്കരുതെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു. ഇറച്ചിയില്‍ പറ്റുന്ന മണ്ണ് തട്ടിക്കളയാന്‍ ഞാന്‍ വരുന്നതല്ല.
<center><iframe width="100%" height="450" src="//www.youtube.com/embed/PonKeBVyABI" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








