വീലിപ്പയ്യന്‍സിനെ പൊലീസുകാര്‍ പിന്തുടരുന്നു
മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് നടത്തുന്നവരെ ചെയ്‌സ് ചെയ്ത് പിടിക്കുക എന്നുവെച്ചാല്‍ ഇച്ചിരി പാടാണ്. കൊടും കരുത്തുള്ള ബൈക്കുകളുമായി എത്തുന്ന പിള്ളാര് വളരെ കൂളായി ഓടി രക്ഷപെടും. വളരെ അപകടം നിറഞ്ഞ ഇത്തരം സ്റ്റണ്ട് പരിപാടികള്‍ അരങ്ങേറുക ഹൈവേകളിലാണെന്നതാണ് ഏറെ ആശങ്കയുണര്‍ത്തുന്നത്.
നമ്മുടെ നാട്ടിലും ഇത്തരം സ്റ്റണ്ടുകള്‍ ധാരാളം നടക്കുന്നുണ്ട്. ട്രാഫിക് ഒഴിയുന്ന നേരങ്ങളിലാണ് വീലിപ്പയ്യന്‍മാരുടെ അര്‍മാദം നടക്കുക. താഴെ, വീലിപ്പയ്യന്‍സിനെ പൊലീസുകാര്‍ പിന്തുടരുന്നതിന്റെ വീഡിയോ കാണാം.


Click it and Unblock the Notifications








