സോഷ്യല്‍ മീഡിയ: ചിരിയുടെ ഫാക്ടറികള്‍
ഉല്‍പാദനച്ചെലവ് കുറഞ്ഞ ചിരിയുടെ ഫാക്ടറികളാണ് സോഷ്യല്‍ മീഡിയ. മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിവുള്ള വന്‍ ജീനിയസ്സുകള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമുണ്ട്. ഇവരില്‍ നിന്ന് ചോര്‍ത്തിയെടുത്ത ചില ചിരിയുടെ നേരങ്ങളാണ് ഇവിടെ പങ്കു വെക്കുന്നത്.
താഴെ ചിത്രത്താളുകളില്‍.

ഇതെങ്ങനെ ഒപ്പിച്ചു?

വളഞ്ഞുപിരിഞ്ഞുവളഞ്ഞ്.....

നല്ല പണി!

എങ്ങനെ സംഘടിപ്പിച്ചോ എന്തോ!

കൃത്യസമയത്ത് ഫോട്ടം പിടിക്കുന്നയാളാണ് ഡ്രൈവർ

ഒന്നു കുളിക്കാമെന്നു വെച്ചു...

പാർക്ക് ചെയ്യാനുള്ള ഒരു റിസ്കേ!

പ്രാന്തന്മാർ മോഡിഫൈ ചെയ്താൽ

ഇതും മോഡിഫിക്കേഷൻ

കാളവണ്ടി

ഡിസൈനർമാർക്കൊക്കെ എന്തുമാകാമല്ലോ!

ഇമ്മാതിരി സാധനങ്ങൾ ഓടിച്ചു നോക്കിയിട്ടുണ്ടോ?

പലനിലകളിൽ

കൂൾ

സൈഡ്കാർ പിടിപ്പിക്കണമെന്നാണ് പറഞ്ഞത്. മോഡിഫൈ ചെയ്തയാൾ ഒരു വാൻ തന്നെ പിടിപ്പിച്ച് തന്നു!

എന്താണാവോ ഉദ്ദേശിച്ചത്!

കൂൾ

വളരെ ബുദ്ധിമുട്ടിയാണ് ഇത്രയെങ്കിലും ഒപ്പിച്ചത്!

ഹല്ലാ പിന്നെ!

ലിമോസിനുകൾ പാർശ്വവൽക്കരിക്കപ്പെട്ട ജീവിവർഗമാണ്!

മണ്ണുമാഫിയക്കാരെ എൽപിച്ചാൽ ഇങ്ങനെയാണ്!

പാർക്കിങ് ഒരു റിസ്കി ജോബാണ് ഭായി!

ഒന്ന് വെള്ളം കുടിക്കാനിറങ്ങി

റോബോട്ട്

യൂട്ടിലിറ്റികൾ അതിൻറെ സ്വഭാവം കാണിക്കും

എവിടെ നോക്കിയാടാ വണ്ടിയോടിക്കുന്നത്?

ഹതു കൊള്ളാം!

ഇച്ചിരി റിസ്കെടുത്തു!

കുതിരയ്ക്കെന്താ പാർക്കു ചെയ്യണ്ടേ?

സമൂഹ പാർക്കിങ്

എങ്ങനെ ഒപ്പിച്ചോ എന്തോ!

ഇങ്ങനെയും പാർക്കു ചെയ്യാം


Click it and Unblock the Notifications








