ചിരി: പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

By Santheep

അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്‌റ്റേജില്‍ വീണു മരിക്കാനാഗ്രഹിക്കുന്ന നടന്മാരുണ്ട്. അതുപോലെ, ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ ചിരിച്ചുവീണ് മരിക്കണമെന്നാഗ്രഹിക്കുന്നവരുമുണ്ട്. ചിരിയോടുള്ള മനുഷ്യന്‍ താല്‍പര്യത്തിന് പ്രതിവിധികളില്ല തന്നെ. ചിരിക്കുകയല്ലാതെ മനുഷ്യന് യാതൊരു രക്ഷയുമില്ല. പരിണാമത്തിന്റെ ഏതോ തലതിരിഞ്ഞ മുഹൂര്‍ത്തത്തില്‍ നമുക്കു ലഭിച്ച ആ അപൂര്‍വ ഗതികേടാണ് നിങ്ങളെ ഇപ്പോള്‍ ഈ പേജിലേക്ക് ആകര്‍ഷിച്ചിട്ടുള്ളത്.

ഇനി, അതേ ഗതികേട്, നിങ്ങളെ താഴെയുള്ള ചിത്രത്താളുകളിലേക്കും നയിക്കുമാറാകട്ടെ! ആമേന്‍!!!

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

പണക്കാരുടെ കുട്ടികൾ ജനിക്കുന്ന വിധം

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

ഭാവനാശാലിയുടെ ഹോട്ടലിൽ

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

അസൗകര്യങ്ങൾ സൗകര്യമാക്കുന്ന വിധം

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

പൾസറിൽ മീൻ വിറ്റാലെന്താ?

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

കാറിൽത്തന്നെ എല്ലാം നടക്കണം എന്നാഗ്രഹിക്കുന്നയാളുടെ വീട്ടിൽ

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

രണ്ടുമില്ല!

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

കാസർഗോഡ് പുള്ളാറെ കണ്ടിനാ?

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

ഓഡി

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

ഏയ് ടാക്സി...

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

അത്താണ്!

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

സല്യൂട്ട്!

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

സ്ത്രീവിരുദ്ധമായി തോന്നിയെങ്കിൽ ക്ഷമിക്കണം :)

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

പകര്‍ച്ചവ്യാധി

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

ക്വോട്ടബ്ൾ ക്വോട്ട്സ് വിട്ടില്ലെങ്കിൽ വലിയ വ്യവസായികളെ സ്വർഗത്തിൽ കയറ്റില്ല എന്നുണ്ട്.

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

ഓട്ടോയിൽ കല്യാണം

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

പകര്‍ച്ചവ്യാധി

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

ഉള്ളിയരിയുന്നു

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

പകര്‍ച്ചവ്യാധി

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

വൈ ഷുഡ് ഗേൾസ് ഹാവ് ഓൾ ദ ഫൺ?

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

നായയുടെ ദിവസം

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

പകര്‍ച്ചവ്യാധി

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

റോഡിന് രക്തം ദാനം ചെയ്യരുത്!

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

പകര്‍ച്ചവ്യാധി

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

പശുവിൻറെ ഒരു ഗതികേട്!

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

ഒരാൾക്കു മാത്രമാണോ വട്ട്, അതോ എല്ലാവർക്കും വട്ടായോ?

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

ഉത്തരാധുനിക പശു

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

എങ്ങനെ സാധിക്കുന്നു?

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

ഇത്രയും സുന്ദരമായ കാഴ്ചകൾ നമ്മുടെ നിരത്തുകളിൽ കുറവാണ് :(

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

പരീക്ഷണാത്മകൻ!

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

ഫയങ്ങര പുത്തിയാ...

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

ഊര വിലങ്ങിയോ എന്നറിയില്ല...

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

താരതമ്യം

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

ഹെൽമെറ്റിൻറെ ഉപയോഗം

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

കൃത്യത എന്ന കൃത്യം!

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

വിവാഹിതരുടെ സ്റ്റണ്ട്

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

പകര്‍ച്ചവ്യാധി

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

പകര്‍ച്ചവ്യാധി

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

പകര്‍ച്ചവ്യാധി

പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധി

വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദ ഫൺ?

More from DriveSpark

Article Published On: Thursday, May 8, 2014, 14:44 [IST]
English summary
Here we compiled some of the automobile related funny images.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X