ഇളങ്കാറ്റില്‍ തേങ്ങാക്കുലകളാടുന്നു....

ലോകത്തെ നന്നാക്കുവാന്‍ മതപുരോഹിതന്മാര്‍ കിണഞ്ഞ് പരിശ്രമിക്കാറുണ്ട്. തങ്ങള്‍ നല്ലവരാണെന്ന മുന്‍ധാരണയെ മുന്‍നിര്‍ത്തി പുരോഹിതര്‍ നടത്തുന്ന ഈ കസര്‍ത്തിനെ വിശ്വാസികള്‍ സ്വീകരിക്കാന്‍ കൂട്ടാക്കാറില്ല. എന്നുമാത്രമല്ല, അവസരം കിട്ടുമ്പോഴൊക്കെ ഇവന്മാരുടെ സുവിശേഷങ്ങള്‍ക്കിട്ടൊരു കിഴുക്കു കൊടുത്തേക്കാം എന്നുകരുതി ചെയ്യരുതെന്നു പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തുകൂട്ടുന്നു. വിശ്വാസികള്‍ നേരാംവഴിക്ക് നടക്കാത്തതില്‍ നിരാശരായിത്തീരുന്ന പുരോഹിതരോ വീഞ്ഞിലേക്കും വിഷയത്തിലേക്കും നീങ്ങുന്നു. അവര്‍ പാപത്തിന്റെ അപ്പത്തില്‍ പങ്കുപറ്റുന്നു. കാപട്യത്തെ സങ്കടംകൊണ്ട് നേരിടുന്ന കയ്‌പേറിയ വീഞ്ഞ് കുടിച്ചിറക്കുന്നു. ഒടുവില്‍ മൂത്ത പുരോഹിതന്‍ മാപ്പുചോദിക്കുന്നു.

പൗരോഹിത്യം കാരണം അക്രമമായിത്തീര്‍ന്ന ലോകത്തിന്റെ നേര്‍ക്കാഴ്ചകള്‍ പലപ്പോഴും നമ്മെ ചിരിപ്പിച്ച് പണ്ടാരമടക്കും. പാപത്തിന്റെ പങ്കുപറ്റാനാഗ്രഹിക്കുന്ന കാപട്യത്തെ ഭേദ്യം ചെയ്യുന്ന കയ്പുനീര് കുടിക്കാനാഗ്രഹിക്കുന്ന എല്ലാ വിശ്വാസികളും എന്റെ കൂടെ പോരുവിന്‍....ആമേന്‍....

പാപത്തിൻറെ പങ്കു പറ്റുവിൻ

അക്രമം!

പാപത്തിൻറെ പങ്കു പറ്റുവിൻ

കൂൾ...

പാപത്തിൻറെ പങ്കു പറ്റുവിൻ

ഷൂ ഡ്രൈവർ

പാപത്തിൻറെ പങ്കു പറ്റുവിൻ

ഭാഗ്യത്തിന് ബാത്ത് ടബ്ബാണ് കൈയിൽ കിട്ടിയത്!

പാപത്തിൻറെ പങ്കു പറ്റുവിൻ

ഗ്രൗണ്ട് ക്ലിയറൻസ് കുറച്ചില്ല!

പാപത്തിൻറെ പങ്കു പറ്റുവിൻ

ഗാന്ധിക്കു മാത്രേ കണ്ണട പാടൂ?

പാപത്തിൻറെ പങ്കു പറ്റുവിൻ

എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.

പാപത്തിൻറെ പങ്കു പറ്റുവിൻ

ഇതിൽ ഉദ്ദേശ്യം മുഴുവനും വ്യക്തം!

പാപത്തിൻറെ പങ്കു പറ്റുവിൻ

തള്ളിക്കളയരുത്!

പാപത്തിൻറെ പങ്കു പറ്റുവിൻ

ആനയില്ലെന്നു വെച്ച് തല കമ്പിടുന്നവനല്ല ഈ...

പാപത്തിൻറെ പങ്കു പറ്റുവിൻ

മരണത്തിലേക്കുള്ള ഡ്രൈവിങ്

പാപത്തിൻറെ പങ്കു പറ്റുവിൻ

പണിതീരാത്ത വീട്ടിലേക്ക് ഒരുതിഥി.

പാപത്തിൻറെ പങ്കു പറ്റുവിൻ

വിയറ്റ്നാമിൽ മാത്രം സംഭവിക്കുന്നത്...

പാപത്തിൻറെ പങ്കു പറ്റുവിൻ

എന്തിനോവേണ്ടി ഉണ്ടാക്കുന്ന കാറുകൾ...

പാപത്തിൻറെ പങ്കു പറ്റുവിൻ

ഇവിടെ നിന്നാൽ എല്ലാം കാണാം!

പാപത്തിൻറെ പങ്കു പറ്റുവിൻ

കുളിക്കടവിൽ

പാപത്തിൻറെ പങ്കു പറ്റുവിൻ

എന്താണോ ഉദ്ദേശിച്ചത്?

പാപത്തിൻറെ പങ്കു പറ്റുവിൻ

കാർബൈക്കാർബൈക്കാർ....

പാപത്തിൻറെ പങ്കു പറ്റുവിൻ

സ്പീക്കറാണ് കോയാ...

പാപത്തിൻറെ പങ്കു പറ്റുവിൻ

പാപത്തിൻറെ പങ്കു പറ്റുവിൻ

പാപത്തിൻറെ പങ്കു പറ്റുവിൻ

പാപത്തിൻറെ പങ്കു പറ്റുവിൻ

പാപത്തിൻറെ പങ്കു പറ്റുവിൻ

പാപത്തിൻറെ പങ്കു പറ്റുവിൻ

More from DriveSpark

Article Published On: Monday, June 16, 2014, 18:13 [IST]
English summary
Here you can click through some funny images.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X