നിങ്ങളുടെ കാര്‍ കത്തുന്നു!!! പുതിയ ആപ്പ്
വന്‍വില കൊടുത്തു വാങ്ങിയ നിങ്ങളുടെ കാര്‍ കത്തിപ്പിടിക്കുന്നതായി വിവരം കിട്ടിയാല്‍ നിങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കും? നിങ്ങളെ വിശ്വസിപ്പിക്കാന്‍ അയാളുടെ മൊബൈലില്‍ കാര്‍ കത്തുന്നതിന്റെ ചിത്രവുണ്ടെങ്കില്‍? നിങ്ങള്‍ തകര്‍ന്നു എന്നു ചുരുക്കം, അല്ലേ?
ഇത്തരത്തില്‍ ആളുകളെ മക്കാറാക്കാന്‍ ഒരു പുതിയ ആപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. കാറിന്റെ ചിത്രം മൊബൈില്‍ പകര്‍ത്തുകയാണ് ഇതിനായി ആകെ ചെയ്യേണ്ട പണി. ബാക്കി പണി ഈ ആപ് ചെയ്തുകൊള്ളും. ഇവിടെ കുറെപ്പേര്‍ ഈ ആപ്പിനാല്‍ മക്കാറാക്കപ്പെടുന്നത് കാണാം.


Click it and Unblock the Notifications








